Month: October 2023

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും ഐ.ഐ.ടി., എൻ.ഐ.ടി. എന്നിവിടങ്ങളിലേക്കുള്ള ബി.ടെക് അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയും ഇക്കുറി ഒരേസമയത്ത്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 മുതലാണ് നടത്തുന്നത്....

തൃശ്ശൂർ: എസ്.എസ്.എൽ.സി. ഫലത്തിനൊപ്പം മാർക്കുകൂടി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. 2024 മാർച്ചിൽ നടക്കുന്നു പരീക്ഷയിൽ ഗ്രേഡിങ് സംവിധാനംതന്നെ തുടരുമെന്നാണ് പരീക്ഷാ...

അർബുദ ചികിത്സക്ക്  റഫറൽ സംവിധാനം കർശനമായി നടപ്പാക്കാൻ സർക്കാർതലത്തിൽ ധാരണ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ റഫർ ചെയ്യുന്നവർക്കേ ഇനി പ്രധാന കാൻസർ സെന്ററുകളിൽ ചികിത്സ ലഭിക്കൂ. കുടുംബാരോഗ്യ കേന്ദ്രം,...

അവധി ദിവസം കറങ്ങാനിറങ്ങിയ കുടുംബത്തിനൊപ്പം 200 കിലോമീറ്റർ നാടുചുറ്റി രാജവെമ്പാല. ഗവിയിൽനിന്ന് എസ്‌.യു.വി കാറിൽ കയറിയ രാജവെമ്പാല ഒടുവിൽ ആനയടിയിൽ യാത്ര അവസാനിപ്പിച്ച്‌ കാട്ടിലേക്ക് മടങ്ങി. ശൂരനാട്...

കോഴിക്കോട് : ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മേപ്പയ്യൂർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി കെ.എസ്. പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

കണ്ണൂർ : രാജ്യത്തുടനീളം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ടിക്കറ്റ് പരിശോധന കടുപ്പിക്കാൻ റെയില്‍വേ ബോര്‍ഡ് തീരുമാനം. നവംബര്‍ 27 വരെ ഇതിനായി സ്പെഷല്‍ ഡ്രൈവ് നടത്താനാണ് നിര്‍ദേശം....

എറണാകുളം: നടൻ വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളംവെച്ചതിനാണ് അറസ്റ്റെന്നാണ് വിവരം.എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിനായകന്റെ ഫ്‌ളാറ്റിൽ പോലീസ്...

തിരുവനന്തപുരം: സംസ്ഥാനത്ത് എയര്‍ഗണ്‍ കാരണമുള്ള അപകടങ്ങളും കുറ്റകൃത്യങ്ങളും ഏറുന്നു. പക്ഷികളെയും മൃഗങ്ങളെയും ഓടിക്കാനും തമാശയ്ക്കുമൊക്കെ ഉപയോഗിച്ചിരുന്ന എയര്‍ഗണ്ണുകള്‍ ആളെക്കൊല്ലിയായി മാറുകയാണ്. പരസ്പരം ആക്രമിക്കുന്നതിന് എയര്‍ഗണ്‍ ഉപയോഗിച്ചതിലൂടെ ഇക്കൊല്ലം...

ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീഡ് പരീക്ഷിക്കുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ 'വെരിഫൈഡിന്റെ' ഉപഭോക്താക്കളുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണിക്കുന്ന ഫീഡ് ആയിരിക്കും ഇത്. നിലവില്‍ ഫോളോയിങ്, ഫേവറേറ്റ്‌സ് ഫീഡുകള്‍ക്കൊപ്പമായിരിക്കും മെറ്റ...

ചെന്നൈ: ചെന്നൈ താംബരത്ത് ട്രെയിൻ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കർണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. മരിച്ച വിദ്യാർഥികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!