ടെല്‍അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായി തുടരവേ ഗാസയില്‍ ഭക്ഷണവും ഇന്ധനവും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഗാസയില്‍ മരണപ്പെട്ടവരുടെ എണ്ണം 6,000 കവിഞ്ഞിട്ടുണ്ട്....
Month: October 2023
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വെള്ളയിൽ ഹാർബറിനു സമീപം പുലിമുട്ടിനോടു ചേർന്നാണ് ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ജഡം പൊങ്ങിയത്. ദുർഗന്ധം വമിച്ച് മാംസം...
തൃശൂര്‍: തൃശൂരില്‍ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് വീടിന് സമീപത്തെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ...
കണ്ണൂർ : യാത്രക്കാർ തിങ്ങിനിറഞ്ഞ് പോകുമ്പോൾ കേരളത്തിലോടിക്കുന്നത് ആകെ 12 മെമു തീവണ്ടികൾ. ഇവയിൽ എട്ടു വണ്ടികൾ ആഴ്ചയിൽ ഒരു ദിവസം 'അവധി'യുമാണ്. യാത്രത്തിരക്ക് കണക്കിലെടുത്താൽ മെമു...
കണ്ണൂർ : മലബാറിലെ പോയ കാല ചരിത്രത്തിന്റെ അവശേഷിപ്പുകൾ തേടി ചരിത്ര കുതുകികളായ ഒരു സംഘമാളുകൾ മലബാർ പൈതൃക യാത്ര നടത്തി. നവംബര്‍ 31 മുതല്‍ ഡിസംബര്‍...
ഒക്ടോബറില്‍ മറ്റൊരു ഗ്രഹണത്തിന് കൂടി സാക്ഷിയാവുകയാണ് ലോകം. ഒക്ടോബര്‍ 14നായിരുന്നു സൂര്യഗ്രഹണം. ഒക്ടോബര്‍ 28-29 തീയ്യതികളിലായി ഭാഗിക ചന്ദ്ര ഗ്രഹണത്തിനും ലോകം സാക്ഷിയാവും. അര്‍ധ രാത്രിയില്‍ നടക്കുന്ന...
ഇരിട്ടി : തില്ലങ്കേരി ഗവ. യു.പി. സ്കൂളിന് ബസ് വാങ്ങാനായി പി.ടി.ഉഷ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 19.50 ലക്ഷം രൂപ അനുവദിച്ചു. ആർ.എസ്.എസ്. നേതാവ് വത്സൻ...
തിരുവനന്തപുരം: ഒരു വരുമാനവുമില്ലാതെ അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ തൊഴിൽപരിശീലനം നൽകി കരയേറ്റാൻ സർക്കാർ. വരുമാനം അതിക്ലേശകരമായിട്ടുള്ള 6429 കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്ന് കണക്കുകൾ. അതിദരിദ്രർക്ക് ഉപജീവനം ഉറപ്പാക്കാൻ ആദ്യഘട്ടമായി 'ഉജ്ജീവനം'...
കണ്ണൂർ: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു സര്‍വിസ് നടത്തും. നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക...
ഇരിട്ടി:കീഴൂർ കുന്നിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം .കീഴ്പ്പള്ളി സ്വദേശി ആർ.ടി. ജോസഫ് ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച പുലർച്ചെ 5.45 ഓടെ...
