Month: October 2023

തൃശ്ശൂർ: ജനിച്ച അന്ന് മുതൽ നിർത്താതെ കരച്ചിലായിരുന്നു ഭദ്ര. എന്നാലിപ്പോൾ രാവിലെ പതിവ് കുത്തിവെപ്പെടുക്കുമ്പോൾ പോലും ആ കരച്ചിലില്ല. പിറന്നുവീണ് 11 മാസത്തിനുള്ളിൽത്തന്നെ ഏതു വേദനയും സഹിക്കാൻ...

699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം. പാസ്പോർട്ട് എന്ന് പേരിട്ടിരിക്കുന്ന പ്രതിമാസ ടിക്കറ്റ് കേരളത്തിൽ അടുത്ത മാസം പകുതിയോടെ ഏർപ്പെടുത്തും. പി. വി. ആർ,...

തളിപ്പറമ്പ്: തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ കയറി പൊലീസ് ജീപ്പിന് കേടുപാടു വരുത്തുകയും പൊലീസുദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അച്ചടക്ക ലംഘനത്തിന് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ...

വടകര: ജോലിഭാരം കൊണ്ടും വിശ്രമമില്ലാത്തതു കൊണ്ടും പോലീസുകാരില്‍ ആത്മഹത്യപ്രവണത കൂടുന്നുവെന്ന് രണ്ട് ഐ.ജി.മാര്‍ ഡി.ജി.പി.ക്ക് റിപ്പോര്‍ട്ട് നല്‍കിയത് 2021-ല്‍. ഈ റിപ്പോര്‍ട്ട് പ്രകാരം 2023 ജൂണില്‍ ഡി.ജി.പി....

കോ​ഴി​ക്കോ​ട്​: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്. പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ക​ല​ക്ട​റു​മാ​യി ന​ട​ത്തി​യ...

കണ്ണൂർ : കോഴിക്കോട് ഭാഗത്തേക്കു മാത്രമല്ല, കാസർകോട് ഭാഗത്തേക്കും തിരിച്ചും കടുത്ത യാത്രാ ദുരിതമാണ് വടക്കേ മലബാറുകാർ നേരിടുന്നത്. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചും ട്രെയിൻ സമയം യാത്രക്കാരുടെ...

കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് മരണപാച്ചിൽ തുടരുകയാണ് സ്വകാര്യ ബസുകള്‍. കണ്ണൂരിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേരാണ് സ്വകാര്യ ബസ് അപടകങ്ങളിൽ മരിച്ചത്. ഗുരുതരമായി...

കൊച്ചി: സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മല്ലു ട്രാവലര്‍ എന്ന പേരില്‍...

തിരുവനന്തപുരം: സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ...

ഗുരുവായൂർ: കായികതാരങ്ങളെ സ്കൂളുകളിൽത്തന്നെ വാർത്തെടുക്കേണ്ട സ്ഥാനത്ത് കായികാധ്യാപകർപോലുമില്ലാതെ പൊതുവിദ്യാലയങ്ങൾ. സംസ്ഥാനത്ത് 7454-ൽ 5585 സ്കൂളുകളിലും (74 ശതമാനം) കായികാധ്യാപകരില്ല. ആ പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിക്കുകയോ വെറുതേയിരിക്കുകയോ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!