Month: October 2023

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞ് ഒരു ലക്ഷത്തിൽ താഴെയായി. 91,679 പേരാണ് സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്....

കോളയാട്: വഴിത്തർക്കവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ നടന്ന ഒത്തുതീർപ്പ് ചർച്ചക്കിടെയുണ്ടായ കയ്യാങ്കളിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോളയാട് പഞ്ചായത്ത് ഹാളിൽ ബുധനാഴ്ചയാണ് സംഭവം. പരിക്കേറ്റ പുന്നപ്പാലം സ്വദേശി...

പേരാവൂർ: ഭരണനിർവഹണത്തിലെ ക്രമക്കേടും സാമ്പത്തിക അഴിമതിയും ആരോപിക്കപ്പെട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ.ശശീന്ദ്രൻ...

ഒരു അക്കൗണ്ടിൽ തന്നെ ഒന്നിലധികം പ്രൊഫൈലുകൾ ഇപയോ​ഗിക്കാൻ അവസരം നൽകി ഫേസ്‌ബുക്ക്. മാതൃകമ്പനിയായ മെറ്റ ബ്ലോ​ഗ് പോസ്റ്റിലൂടെയാണ് ഫേസ്‌ബുക്കിലെ പുത്തൻ ഫീച്ചറിനെപ്പറ്റി അറിയിച്ചത്. മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ...

ന്യൂഡൽഹി : നഗ്നവീഡിയോകോൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മഹേന്ദ്ര സിങ് എന്നയാളെയാണ് ഹരിയാണയിലെ...

ചെറിയ കുട്ടികളിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് പഠനത്തിൽ കാണുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും. എന്നാൽ, കുട്ടികളിൽ ഇതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ അതിനെ തിരിച്ചറിഞ്ഞ് വ്യക്തമായ രീതിയിൽ...

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യത നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ അഞ്ചിന്...

പേരാവൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിർമിച്ച ഊട്ടുപുര മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഹൈന്ദവ ഭജന സമിതി പ്രസിഡന്റ് കെ.വി....

ഇന്ത്യന്‍ എയറോസ്‌പേസ് സ്റ്റാര്‍ട്ട് അപ്പ് ആയ സ്‌കൈറൂട്ട് എയറോസ്‌പേസ് പുതിയ വിക്ഷേപണ റോക്കറ്റ് പുറത്തിറക്കി. ഏഴ് നിലയോളം ഉയരമുള്ള ഈ മള്‍ടി സ്റ്റേജ് റോക്കറ്റിന് വിക്രം-1 എന്നാണ്...

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. സെയിലര്‍ രാകേഷ് എന്ന മലയാളിയ്ക്ക് ഉള്‍പ്പെടെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!