മാലിന്യം വലിച്ചെറിയുന്നത് ഉൾപ്പെടെ നിയമലംഘനങ്ങൾ കണ്ടെത്താൻ തദ്ദേശ സ്ഥാപന തലത്തിൽ യുവസേന വരുന്നു. സംസ്ഥാന, ജില്ല, േബ്ലാക്ക്, തദ്ദേശ സ്ഥാപന തലത്തിൽ ശൃംഖലകളാക്കി ‘യുവത’യുടെ സേനയെ ഒരുക്കാൻ...
Day: October 31, 2023
കണ്ണൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരം നാടുകടത്തി. പാനൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തൂർ...
കണ്ണൂർ: ജില്ലയുടെ വികസനം വാനോളം ഉയരാൻ ജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രവാസി നിക്ഷേപ സംഗമ (എൻ.ആർ.ഐ സമ്മിറ്റ്) ത്തിന്റെ ആദ്യദിനം 1404...
കോട്ടയം: മൊബൈൽ ഫോണുകളിൽ അടിയന്തരഘട്ടങ്ങളിൽ നൽകുന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ ഉപയോക്താക്കൾക്ക് ലഭിച്ചുതുടങ്ങി. ഫോണുകളിൽ വൈബ്രേഷനും അലർട്ട് സൈറണിനുമൊപ്പമാണ് സന്ദേശമെത്തിയത്. ഇംഗ്ലീഷിലും മലയാളത്തിലുമെത്തിയ സന്ദേശത്തിനൊപ്പം ശബ്ദസന്ദേശവുമുണ്ട്. കേന്ദ്രസർക്കാരിന്റെ ടെലികമ്യൂണിക്കേഷൻ...
കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ സാരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നത് 16 പേർ. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന്...
കൊച്ചി : കളമശ്ശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത്. സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന്...
കേളകം: ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ്...
കണ്ണൂർ: സംസ്ഥാനത്തു ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാകുമ്പോഴും ലഹരി കേസുകളിൽ എക്സൈസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകളുടെ പരിശോധന കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കാത്തത് തുടർ നടപടികളെ പ്രതികൂലമായി ബാധിക്കുന്നു. ഡ്രഗ്...
തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ ബോംബെറിഞ്ഞ സംഘത്തിലെ മൂന്ന് പേർ കസ്റ്റഡിയിൽ. ചിറയൻകീഴ്, ആറ്റിങ്ങൽ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവർ. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. തിങ്കളാഴ്ച രാത്രിയാണ് പെരുമാതുറയിൽനിന്ന് ചിറയൻകീഴിലേക്കുള്ള...
സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങിയവരില്‍ ചിലര്‍ക്കിപ്പോള്‍ പിഴക്കാലം. വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്ന പരിവാഹന്‍ സൈറ്റിലെ പ്രശ്‌നം മൂലമാണ് മുന്‍ ഉടമ നല്‍കേണ്ട പിഴ പുതിയ ഉടമയ്ക്കു...