Day: October 30, 2023

കാക്കയങ്ങാട് : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കാക്കയങ്ങാട് യൂണിറ്റ് കുടുംബ സംഗമം എടത്തൊട്ടിയിൽ നടന്നു. ഡോ: വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എഫ്....

പേരാവൂർ : ജവഹർ ബാൽ മഞ്ച് പേരാവൂർ ബ്ലോക്ക് കമ്മിറ്റി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ.എം....

തലശ്ശേരി: ലഹരിക്കെതിരെ സ്കൂൾ മതിലിൽ ചിത്രം വരഞ്ഞ് വിദ്യാർഥികൾ, ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ നിവേദ് കൃഷ്ണ, ഋതുനന്ദ് എന്നിവരാണ് ചിത്രം വരച്ചത്. ലഹരിയുടെ ഭവിഷ്യത്തുകൾ...

തിരുവനന്തപുരം : കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ സർവകക്ഷി യോഗം ചേർന്ന് പ്രമേയം പാസാക്കി. സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ്‌ ഹാളിൽ ചേർന്ന...

ന്യൂഡൽഹി: കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളിൽ ചൊവ്വാഴ്ച (31-10-2023) ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്. മൊബൈൽ ഫോണുകൾ പ്രത്യേക...

തിരുവനന്തപുരം: സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. സിറ്റി ഓഫ് ​ഗോഡ്, മേരിക്കുണ്ടൊരു...

സുരക്ഷിതമായ വഴിയില്ലാത്തതിനാല്‍ കോട്ടക്കുളം അങ്കണവാടി മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളേറെയായി. പുതിയ കെട്ടിടത്തിനായി പഞ്ചായത്ത് പണവും അനുവദിച്ചു. എന്നാല്‍, സ്ഥലമില്ലാത്തതിനാല്‍ പണി നടന്നില്ല. കുട്ടികളുടെ ദുരിതംകണ്ട് അങ്കണവാടിക്കെട്ടിടം...

കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട് - കണ്ണൂര്‍, കോഴിക്കോട്- തൊട്ടില്‍പ്പാലം റൂട്ടുകളില്‍ ഓടുന്ന ബസ്സുകള്‍ ആണ് പണിമുടക്കുന്നത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരേ പോക്‌സോ...

തലശ്ശേരി : തലശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് തിങ്കളാഴ്ച 10-ന് അഭിമുഖം നടക്കും. ചിറക്കര : ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ ഗണിതാധ്യാപക...

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരാതികളും അഭിപ്രായങ്ങളും അറിയിക്കാൻ രണ്ടാം നിലയിലുള്ള ആശുപത്രി കൺട്രോൾ റൂമിൽ പ്രത്യേക ഫോൺ സൗകര്യം ഏർപ്പെടുത്തിയതായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!