Day: October 28, 2023

പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രാർഥനാ സംഗമം നടത്തി. പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി നേതൃത്വം നല്കി. മഹല്ല്...

തളിപ്പറമ്പ് (കണ്ണൂർ): 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 വയസ്സുകാരന് ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. പെരിങ്ങോം പെരുന്തട്ട...

മാഹി: പുതുച്ചേരി പൊലീസ് വകുപ്പിൽ ഹോം ഗാർഡ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 420 പുരുഷ ഹോം ഗാർഡുകളെയും 80 വനിതാ ഹോം ഗാർഡുമാരെയുമാണ് നിയമിക്കുന്നത്. യഥാക്രമം...

കണ്ണൂർ: വ്യാജലോൺ തട്ടിപ്പ് നിർബാധം തുടരുന്നതായി സൂചന നൽകി മാഹി സ്വദേശിയായ യുവതിയുടെ പരാതി പൊലീസിന് മുന്നിൽ. നാൽപതിനായിരം രൂപ. ഇൻസ്റ്റഗ്രാമിൽ കണ്ട പോസ്റ്റിൽ ക്ളിക്ക് ചെയ്ത...

പയ്യന്നൂർ : ഗാന്ധിജിയുടെ 154ാമത് ജന്മവാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് അഖിലേന്ത്യാ ഖാദിഗ്രാമ വ്യവസായ കമ്മിഷൻ സംഘടിപ്പിക്കുന്ന ഖാദി ഉത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ ഫർക്കാ ഗ്രാമോദയ ഖാദി സംഘത്തിന്റെ ആഭിമുഖ്യത്തിൽ...

തിരുവനന്തപുരം: കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യവും അനിവാര്യതയുമാണെന്ന് യു.എൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ആ പദ്ധതികൾക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ...

ശബരിമല സന്നിധാനത്തെ തിരക്കുനിയന്ത്രിക്കാൻ ഇത്തവണ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ തിരുപ്പതി മോഡൽ ക്യൂ. പോലീസിന്റെ സഹായത്തോടെ ദേവസ്വം ബോർഡ് നടപ്പാക്കുന്ന ഈ സംവിധാനം നട തുറക്കും മുമ്പ് സജ്ജമാക്കും....

കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍എ. സമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സില്‍വര്‍...

തി​രു​വ​ന​ന്ത​പു​രം: പൂ​ജ അ​വ​ധി അ​വ​സാ​നം, കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ ആ​രം​ഭം എ​ന്നി​വ പ്ര​മാ​ണി​ച്ച് കെ.എസ്.ആർ.ടി.സി തി​രു​വ​ന​ന്ത​പു​ര​ത്തി​നും ചെ​ന്നൈ​യ്ക്കു​മി​ട​യി​ൽ സൂ​പ്പ​ർ ഡീ​ല​ക്സ് എ​യ​ർ ബ​സ് പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ന്നു. ഒ​ക്ടോ​ബ​ർ...

കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്. എന്നിട്ടും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!