Day: October 27, 2023

കണ്ണൂർ : കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് അയച്ച സിനിമകൾ ഡൗൺലോഡ് ചെയ്തു കണ്ടതിനു ശേഷമാണ് തിരഞ്ഞെടുത്തത് എന്ന ചലച്ചിത്ര അക്കാദമിയുടെ വാദം തള്ളി സംവിധായകൻ ഷിജു...

കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്.  എന്നിട്ടും...

കോഴിക്കോട്: സംസ്ഥാനത്ത് ബി.ടെക്. സായാഹ്ന കോഴ്സ് റദ്ദാക്കി. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) കോഴ്സിന്റെ അംഗീകാരം പിൻവലിച്ചതിനെത്തുടർന്നാണ് കോഴ്സ് നിർത്തലാക്കിയത്. ബി.ടെക്. നാലു വർഷ റെഗുലർ...

കണ്ണൂർ : അഞ്ചരക്കണ്ടി കാവിൻ മൂലയ്ക്കു സമീപത്തെനാലാം പീടികയിൽ പൂട്ടിയിട്ട പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയ സ്കൂട്ടർ യാത്രക്കാരനെ പൊലിസ് അറസ്റ്റുചെയ്തു. ഇന്നലെ...

കണ്ണൂര്‍ : ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് നാല്‍പത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. പളളിക്കുന്ന് അംബികാ നിലയത്തില്‍ കൃഷ്ണനെന്നയാളില്‍ നിന്നാണ്...

കണ്ണൂർ: കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് യുവാവ് സൈക്കിള്‍ കവര്‍ന്നത്....

മാനന്തേരി : അക്ഷയകേന്ദ്രത്തിന്റെ പേരിൽ ചിട്ടി നടത്തി ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ. മാനന്തേരിയിലെ അധ്യാപകനായ ആലക്കണ്ടി ഹരീന്ദ്രൻ (49), ജയചന്ദ്രൻ (47),...

ഇരിട്ടി : ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം 30 മുതൽ നവംബർ രണ്ടുവരെ കുന്നോത്ത് സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂൾ, സെയ്ന്റ് തോമസ്...

കരിവെള്ളൂർ : ആറുവയസ്സുള്ള ഇമയ് നെവിലും അദിതി രതീഷും 68-കാരൻ ടി.വി.മോഹനനും ഒരേ സമയം ചെണ്ടയിൽ ആദ്യക്ഷരം കുറിച്ചപ്പോൾ കാണികളിൽ വിസ്മയം. കരിവെള്ളൂർ തെരു മഠപ്പള്ളി സോമേശ്വരി...

കണ്ണൂർ : വടക്കേ മലബാറില്‍ കളിയാട്ടക്കാലത്തിന് തുടക്കമാകുകയാണ്. ഒക്‌ടോബര്‍ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന കളിയാട്ടക്കാലത്തിനുള്ള ഒരുക്കത്തിലാണ് തെയ്യക്കാവുകള്‍. കാവുകള്‍ ഉണരുന്ന തുലാം മാസത്തിന് മുമ്പേ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!