Day: October 27, 2023

തിരുവനന്തപുരം: കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. പത്ത് ദിവസം മുന്‍പ് തിരുവനന്തപുരത്തുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

ഇരിട്ടി: കണ്ണൂർ ജില്ലാ അടിസ്ഥാനത്തിൽ എടൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം "വരയോളം" നടത്തപ്പെടുന്നു. നവംബർ 11 ന്...

അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കേരള പൊലീസ്.നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും അപകടകരമാണെന്ന്...

ചെന്നൈ: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്‍. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത്...

റോഡ് റോളറിന്റെ ബ്രേക്ക് പോയതോടെ താമരശ്ശേരി ചൊരത്ത്ന്ന് കോഴിക്കോട്ടേക്ക് ഏറോപ്ലെയ്ന്‍ പറക്കണ പോലെയാണ് വെള്ളാനകളുടെ നാട്ടിലെ സുലൈമാന്‍ പറന്നെത്തിയത്. വയനാട്ടീന്ന് ചുരമിറങ്ങണമെങ്കില്‍ സുലൈമാന്‍ പറഞ്ഞതുപോലെ ഏറോപ്ലെയ്ന്‍ തന്നെ...

ന്യൂഡല്‍ഹി: പ്രകൃതി സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സ്‌കൂളുകളില്‍ ഒരു അധ്യാപകനെ 'നേച്ചര്‍ കോര്‍ഡിനേറ്ററായി' നിര്‍ദേശിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. കുട്ടികള്‍ക്കുള്ളില്‍ പ്രകൃതിയോടുള്ള നന്ദിയും അര്‍പ്പണബോധവും വളര്‍ത്താന്‍ പുതിയ നടപടി...

വിലയുടെ കാര്യത്തിൽ ഉള്ളി ഇടയ്ക്കിടെ നമ്മെ കരയിപ്പിച്ചുകൊണ്ട് വാർത്തകളിൽ നിറയും. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം സവാളയ്ക്കും ചെറിയ ഉള്ളിക്കും വില കുതിക്കുകയാണ്. ചെറിയ ഉള്ളിക്ക് പലയിടങ്ങളിലും നൂറുകടന്നു. സവാളയ്ക്കും...

ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് വെണ്ടേക്കുംചാലി‍ൽ കല്ലു അമ്മയുടെ ജീവിതം ചിതലുകൾക്കൊപ്പമാണ്. കിടക്കുന്ന കട്ടിൽ മുതൽ ആകാശക്കാഴ്ചകൾ തുറന്നിടുന്ന മേൽക്കൂര വരെ ചിതലുകൾ കയ്യടക്കി. അര...

പേരാവൂർ : മണത്തണ -അമ്പായത്തോട് മലയോര ഹൈവേയുടെ റീ ടാറിംഗ് തുടങ്ങി.2013 ൽ പ്രവർത്തി പൂർത്തിയായ ശേഷം പത്ത് വർഷത്തോളം അറ്റകുറ്റ പണി മാത്രമാണ് ഇവിടെ നടന്നിരുന്നത്....

ഇരിട്ടി: നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിനു മുന്നോടിയായി കർശന മാർഗനിർദേശങ്ങൾ നൽകി ഇരിട്ടി നഗരസഭ. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നർക്കെതിരെ പിഴ ഉൾപ്പെടെയുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!