കേളകം : ക്രമക്കേട് കണ്ടെത്തിയ റേഷൻ കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എം. കെ.സന്ദീപ് ലൈസൻസി ആയുള്ള ചുങ്കക്കുന്നിലെ എ.ആർ.ഡി 81 നമ്പർ റേഷൻഷാപ്പിന്റെ ലൈസൻസാണ് അരിയുടെ...
Day: October 27, 2023
കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പ്ലസ്ടു, എ.എന്‍.എം / ജെ.പി.എച്ച് എന്‍ കോഴ്സ്,...
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച മുതല്‍ 24 മണിക്കൂറും വിമാന സര്‍വീസ് ആരംഭിക്കും. റണ്‍വേ റീ കാര്‍പറ്റിങ് ജോലികള്‍ പൂര്‍ത്തിയായതിനാലാണ് പകല്‍ സമയങ്ങളില്‍ ഉണ്ടായിരുന്ന നിയന്ത്രണം...
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടങ്ങൾ സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ് രണ്ട് കിരീടങ്ങളും സമർപ്പിച്ചത്....
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴയിലെ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരിയായ സി.കെ. സിന്ധുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. യുവതിയുടെ തലക്കും പുറത്തുമാണ് കുത്തേറ്റത്. സംഭവത്തിൽ...
ഇരിട്ടി: ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി. മീത്തലെ പുന്നാട് സ്വദേശി പി.കെ. സജേഷിനെ (37) യാണ് ഇരിട്ടി പോലീസ് അറസ്റ്റു രേഖപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. നിരവധി...
ഇരിട്ടി: കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മാക്കൂട്ടം ചുരം പാത തകർന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള ചുരംപാതയുടെ പകുതിയിലധികവും...
പേരാവൂര്‍:പുഴക്കല്‍ പുതുശേരി റോഡില്‍ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിവേദനം നല്‍കി.കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ പുഴക്കല്‍...
കൊച്ചി: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒൻപതു മാസത്തിനിടെ വിവിധ മേഖലകളിലായി റിപ്പോര്‍ട്ട് ചെയ്തത് 1975 സൈബര്‍...
കോഴിക്കോട്: മീഞ്ചന്തയില്‍ ബസ്സിനു മുന്‍പില്‍ സ്കൂട്ടയർ യാത്രികനായ യുവാവിന്റെ അഭ്യാസപ്രകടനം. കല്ലായി സ്വദേശി ഫര്‍ഹാനെതിരേ പന്നിയങ്കര പോലീസ് കേസെടുത്തു. മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചത്. അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച്...