ഇടുക്കി :ജില്ലയിലേക്ക് പൂജാ അവധി ആഘോഷിക്കാന്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ്. ഒരു ലക്ഷത്തിലധികം ആളുകളാണ് ഇടുക്കിയുടെ സൗന്ദര്യമാസ്വദിക്കാനെത്തിയത്. മഴ മുന്നറിയിപ്പുണ്ടായിട്ടുപോലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 21...
Day: October 26, 2023
മട്ടന്നൂർ: അധ്യാപകൻ വി.കെ.പ്രസന്നകുമാർ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഉടമയും സഹോദരനും അറസ്റ്റിൽ. ഉരുവച്ചാൽ സ്വദേശി ടി.ലിജിനിനെ (33) ആണ് മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിലുള്ള...
കോഴിക്കോട്: മനസ്സിന്റെ ഭാരം മുഴുവന്‍ ഇറക്കിവെക്കാം, മുന്‍വിധികളില്ലാതെ പരസ്പരം കാതോര്‍ക്കാം. തൂവാലകെട്ടി മറച്ച കണ്ണുകള്‍ക്കപ്പുറം അപരന്റെ കാതുകള്‍ നമ്മെ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ മനസ്സ് തൂവലുപോലെയാകും... അത്തരത്തില്‍ തമ്മിലറിയാതെ,...
വയനാട്:അവധിദിനങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വയനാട് ചുരത്തില്‍ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു. അടുത്ത ദിവസം യോഗംചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് കളക്ടര്‍...
വൈദ്യുതി ചോര്‍ച്ചയും ഇലക്‌ട്രിക് ഷോക്കും ഒഴിവാക്കാൻ വീട്ടില്‍ ആര്‍.സി.സി.ബി സ്ഥാപിക്കുന്നതിനെ കുറിച്ച് വിശദീകരിച്ച് കെ.എസ്.ഇ.ബി.വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുത പ്രവാഹമുണ്ടായാല്‍ ആ...
ബെംഗളുരൂ: കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. ടാറ്റ സുമോ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. ചിക്കബല്ലാപുരയിലെ ട്രാഫിക് സ്റ്റേഷന്...
കണ്ണൂർ : സതീശൻ പാച്ചേനി വിടപറഞ്ഞിട്ട് വെള്ളിയാഴ്ച ഒരുവർഷമാകും. സാധാരണക്കാരിൽ സാധാരണക്കാരനെപ്പോലെ എല്ലാവരോടും ഇടപെട്ട ആ മുഖം ആളുകൾക്ക് ഒരിക്കലും മറക്കാനാകില്ല. തന്‍റെ ഇല്ലായ്മകൾ മറ്റുള്ളവരിൽനിന്ന് മറച്ചുപിടിച്ച്...
ഇരിട്ടി : വൈവിധ്യവത്കരണത്തിലൂടെ ആറളം ഫാമിന്റെ വരുമാന വർധന ലക്ഷ്യമാക്കി ആരംഭിച്ച പാക്കിങ് യൂണിറ്റ് കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഫാമിൽനിന്നുള്ള ഉത്പന്നങ്ങളായ കുരുമുളകുപൊടി,...
ഇരിട്ടി: ജനകീയ കൂട്ടായ്മയിൽ ജനങ്ങൾ വാങ്ങി സൗജന്യമായി കൈമാറിയ സ്ഥലത്ത് ആധുനികസൗകര്യങ്ങളോടെ മാസങ്ങൾക്ക് മുൻപ് കെട്ടിടം പൂർത്തിയായെങ്കിലും മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിൽ. നിന്നു...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ഡയബറ്റിക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പദ്ധതി ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. പരിയാരത്ത് മെഡിസിൻ വിഭാഗത്തിലടക്കം നിത്യേന ചികിത്സ തേടിയെത്തുന്ന...