Day: October 25, 2023

തിരുവനന്തപുരം: ഒരു വരുമാനവുമില്ലാതെ അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ തൊഴിൽപരിശീലനം നൽകി കരയേറ്റാൻ സർക്കാർ. വരുമാനം അതിക്ലേശകരമായിട്ടുള്ള 6429 കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്ന് കണക്കുകൾ. അതിദരിദ്രർക്ക് ഉപജീവനം ഉറപ്പാക്കാൻ ആദ്യഘട്ടമായി 'ഉജ്ജീവനം'...

കണ്ണൂർ: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു സര്‍വിസ് നടത്തും. നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക...

ഇരിട്ടി:കീഴൂർ കുന്നിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം .കീഴ്പ്പള്ളി സ്വദേശി ആർ.ടി. ജോസഫ് ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച പുലർച്ചെ 5.45 ഓടെ...

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും ഐ.ഐ.ടി., എൻ.ഐ.ടി. എന്നിവിടങ്ങളിലേക്കുള്ള ബി.ടെക് അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയും ഇക്കുറി ഒരേസമയത്ത്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 മുതലാണ് നടത്തുന്നത്....

തൃശ്ശൂർ: എസ്.എസ്.എൽ.സി. ഫലത്തിനൊപ്പം മാർക്കുകൂടി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. 2024 മാർച്ചിൽ നടക്കുന്നു പരീക്ഷയിൽ ഗ്രേഡിങ് സംവിധാനംതന്നെ തുടരുമെന്നാണ് പരീക്ഷാ...

അർബുദ ചികിത്സക്ക്  റഫറൽ സംവിധാനം കർശനമായി നടപ്പാക്കാൻ സർക്കാർതലത്തിൽ ധാരണ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ റഫർ ചെയ്യുന്നവർക്കേ ഇനി പ്രധാന കാൻസർ സെന്ററുകളിൽ ചികിത്സ ലഭിക്കൂ. കുടുംബാരോഗ്യ കേന്ദ്രം,...

അവധി ദിവസം കറങ്ങാനിറങ്ങിയ കുടുംബത്തിനൊപ്പം 200 കിലോമീറ്റർ നാടുചുറ്റി രാജവെമ്പാല. ഗവിയിൽനിന്ന് എസ്‌.യു.വി കാറിൽ കയറിയ രാജവെമ്പാല ഒടുവിൽ ആനയടിയിൽ യാത്ര അവസാനിപ്പിച്ച്‌ കാട്ടിലേക്ക് മടങ്ങി. ശൂരനാട്...

കോഴിക്കോട് : ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മേപ്പയ്യൂർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി കെ.എസ്. പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!