കണ്ണൂർ : രാജ്യത്തുടനീളം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ടിക്കറ്റ് പരിശോധന കടുപ്പിക്കാൻ റെയില്‍വേ ബോര്‍ഡ് തീരുമാനം. നവംബര്‍ 27 വരെ ഇതിനായി സ്പെഷല്‍ ഡ്രൈവ് നടത്താനാണ് നിര്‍ദേശം....
Day: October 24, 2023
എറണാകുളം: നടൻ വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളംവെച്ചതിനാണ് അറസ്റ്റെന്നാണ് വിവരം.എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിനായകന്റെ ഫ്‌ളാറ്റിൽ പോലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് എയര്‍ഗണ്‍ കാരണമുള്ള അപകടങ്ങളും കുറ്റകൃത്യങ്ങളും ഏറുന്നു. പക്ഷികളെയും മൃഗങ്ങളെയും ഓടിക്കാനും തമാശയ്ക്കുമൊക്കെ ഉപയോഗിച്ചിരുന്ന എയര്‍ഗണ്ണുകള്‍ ആളെക്കൊല്ലിയായി മാറുകയാണ്. പരസ്പരം ആക്രമിക്കുന്നതിന് എയര്‍ഗണ്‍ ഉപയോഗിച്ചതിലൂടെ ഇക്കൊല്ലം...
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീഡ് പരീക്ഷിക്കുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ 'വെരിഫൈഡിന്റെ' ഉപഭോക്താക്കളുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണിക്കുന്ന ഫീഡ് ആയിരിക്കും ഇത്. നിലവില്‍ ഫോളോയിങ്, ഫേവറേറ്റ്‌സ് ഫീഡുകള്‍ക്കൊപ്പമായിരിക്കും മെറ്റ...
ചെന്നൈ: ചെന്നൈ താംബരത്ത് ട്രെയിൻ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കർണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. മരിച്ച വിദ്യാർഥികൾ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നര്‍ കൈകാര്യം ചെയ്യാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെയും (എം.എസ്.സി.)...
കൽപ്പറ്റ: നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. ഇക്കഴിഞ ജൂലൈ 20-ന് രാത്രി 1 മണിക്ക് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷൻ സി. എസ്. സി സെന്റർ കുത്തി...
കണ്ണവം: 20 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പിടിയില്‍. പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേഷാണ് പോലീസിന്റെ പിടിയിലായത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരിയില്‍ വച്ച് ഗണേശന്‍ ഓടിച്ചിരുന്ന ലോറി...
കണ്ണൂർ ∙:കായിക മേഖലയുമായി ബന്ധപ്പെട്ടു സർക്കാർ നടത്തുന്ന പരിപാടികളോടുള്ള കായിക ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി വി.അബ്ദുറഹ്മാൻ. കണ്ണൂർ ജി.വി.എച്ച്എസ്എസിൽ(സ്പോർട്സ്) നിർമിച്ച ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടുകളുടെയും സ്പോർട്സ്...
ഇന്ന് ലോക പോളിയോ ദിനം. പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കുന്നതിനും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, പോളിയോ നിര്‍മാര്‍ജനം സാധ്യമാക്കുന്ന പ്രൊഫഷണലുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ആദരിക്കുന്നതിനുമാണ്...