Day: October 23, 2023

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. 100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹിക ആവശ്യത്തിനുള്ള...

കണ്ണൂർ : തിരക്കിൽ ശ്വാസം മുട്ടുന്ന തീവണ്ടി കോച്ചുകളിൽ സ്ത്രീകൾക്ക്  നേരേ ലൈംഗികാതിക്രമങ്ങളും. 20 ദിവസത്തിനിടെ കാസർകോടിനും കോഴിക്കോടിനും ഇടയിൽ ആറ് കേസുകളെടുത്തു. കേസിന് പോകാൻ മടിച്ച്...

ഗസ്സ സിറ്റി: ഇസ്രായേൽ വ്യോമാക്രമണം തുടരുന്ന ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 400ഓളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു....

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുന്‍ ക്യാപ്റ്റനുമായിരുന്ന ബിഷന്‍ സിങ് ബേദി (77) അന്തരിച്ചു. 1967 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍...

ഇനി ​ഗൂ​ഗിൾ മാപ്പ് നോക്കി കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളുണ്ടോ എന്നറിയാം. ബസുകളുടെ വരവും പോക്കും ​ഗൂഗിൾ മാപ്പ് നോക്കി അറിയാനുള്ള സൗകര്യമാണ് യാത്രക്കാർക്കായി ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ...

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ജോലി ചെയ്യാനുള്ള ഉയർന്ന പ്രായപരിധി 56 വയസാക്കി. ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തിയുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 40...

മൃഗസംരക്ഷണ , ക്ഷീര , മത്സ്യകൃഷി മേഖലകളിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും...

കണ്ണൂർ : പിടിച്ചതിനെക്കാൾ വലുതാണ് മാളത്തിലുള്ളതെന്ന ഭാഷാ പ്രയോഗം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നു ഈ ട്രെയിൻ യാത്ര. തിക്കിത്തിരക്കി കമ്പിയിൽ പിടികൂടി ഒരുവിധം കംപാർട്ട്മെന്റിനുള്ളിൽ കയറിയപ്പോൾ ആൾത്തിരക്കിന്റ നിലയില്ലാക്കയത്തിൽപെട്ടതു...

അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞ് വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ ക്യു ആർ കോഡ് അയച്ചും സൈബർ തട്ടിപ്പുകാർ വല വിരിക്കുന്നു. തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പും നിരീക്ഷണവുമായി...

വ​യ​നാ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ വ​ന്‍ ഗ​താ​ഗ​ത കു​രു​ക്ക്. ചി​പ്പി​ല​ത്തോ​ട് മു​ത​ല്‍ മു​ക​ളി​ലേ​യ്ക്കു​ള്ള ഭാ​ഗ​ത്താ​ണ് ഗ​താ​ഗ​ത ത​ട​സ​മു​ള്ള​ത്. വാ​ഹ​ന​ങ്ങ​ള്‍ വ​ള​രെ സാ​വ​ധാ​ന​മാ​ണ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്. ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!