മാമാനം ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം ജനത്തിരക്കേറുന്നു

Share our post

ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് തിരക്കേറി. നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന, തിരുവാതിരകളി, ഭരതനാട്യം, കുച്ചിപ്പുഡി എന്നീ ഇനങ്ങൾ ക്ഷേത്ര മണ്ഡപത്തിൽ നടന്നു വരുന്നു.

23-ന് ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ, ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ സംഗീതാർച്ചന നയിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാരപൂജ, കൃഷ്ണമണി മാരാർ പയ്യന്നൂരിന്റെ സോപാന സംഗീതം എന്നിവയും നടക്കുന്നു. 24-ന് എട്ടിന്‌ വിദ്യാരംഭം തുടങ്ങും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!