പാനൂരിലെ വിഷ്ണുപ്രിയ വധക്കേസില്‍ ആണ്‍സുഹൃത്തിനെ ഒക്‌ടോംബര്‍ 27ന് കോടതി വിസ്തരിക്കും

പാനൂര്‍: വളള്യായിയിലെ വിഷ്ണുപ്രീയാ വധക്കേസില്‍ ആണ്‍സുഹൃത്തിനെ വിചാരണ കോടതി ഒക്‌ടോബര്‍ 27-ന് വിസ്തരിക്കും.. കേസിലെ നിര്‍ണായക സാക്ഷിയായ കോഴിക്കോട് സ്വദേശി വിപിന്‍രാജിന്റെ വിസ്താരമാണ് നടക്കുക.
വിപിന്‍രാജുമായുളള വീഡിയോകോളിനിടെയാണ് വീടിന്റെ പിന്നാമ്പുറത്തെ ഗ്രില്‍സ് തുറന്ന് കിടപ്പുമുറിയിലെത്തിയ പ്രതി മാനന്തേരി സ്വദേശിയായ ശ്യാംരാജ് വിഷ്ണുപ്രീയയെ ഇരുമ്പുചുറ്റിക കൊണ്ടു തലയ്ക്കടിച്ചും കത്തിക്കൊണ്ടു കുത്തിയും കൊലപ്പെടുത്തിയത്.