മാഹി : സെയ്ന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ 16-ാം ദിനമായ വെള്ളിയാഴ്ചയും ഭക്ത ജനത്തിരക്കിന് കുറവില്ല. വൈകിട്ട് ഫാ. സെബാസ്റ്റ്യൻ കറുകപ്പറമ്പിലിന്റെ കാർമികത്വത്തിൽ...
Day: October 21, 2023
പാനൂര്‍: വളള്യായിയിലെ വിഷ്ണുപ്രീയാ വധക്കേസില്‍ ആണ്‍സുഹൃത്തിനെ വിചാരണ കോടതി ഒക്‌ടോബര്‍ 27-ന് വിസ്തരിക്കും.. കേസിലെ നിര്‍ണായക സാക്ഷിയായ കോഴിക്കോട് സ്വദേശി വിപിന്‍രാജിന്റെ വിസ്താരമാണ് നടക്കുക. വിപിന്‍രാജുമായുളള വീഡിയോകോളിനിടെയാണ്...
വയനാട് : ബത്തേരിയിൽ ടൂറിസ്‌റ്റ് ടാക്‌സി കോൾസെന്റർ പ്രവർത്തനം തുടങ്ങി. ബത്തേരി നഗരസഭയിലും നൂൽപ്പുഴ പഞ്ചായത്തിലും എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ സുഗമമായ യാത്രയെ കണക്കിലെടുത്താണ് മോട്ടോർ തൊഴിലാളി കോ–ഓർഡിനേഷൻ കമ്മിറ്റി...
കോഴിക്കോട് : കെട്ടിടങ്ങളിൽനിന്നും മരങ്ങളിൽനിന്നും മറ്റും വീണ് ഗുരുതര പരിക്കേറ്റ് ശരീരം അനക്കാൻപോലും കഴിയാത്തവർ നമുക്കിടയിലുണ്ട്. മുൻകാലങ്ങളിലെ പോലെ അവർക്ക് വിധിയെ പഴിച്ച് കഴിയേണ്ടതില്ല . നഷ്ടപ്പെട്ട...
കണ്ണൂർ : ജില്ലയിലെ എ ഗ്രൂപ്പിനെ വെട്ടിനിരത്തി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പട്ടിക. ഭൂരിഭാഗം മണ്ഡലങ്ങളിലെയും പ്രസിഡന്റ് സ്ഥാനം കെ. സുധാകരനും കെ.സി. വേണുഗോപാലും നേതൃത്വം നൽകുന്ന...
നവരാത്രിയുടെ ഭാഗമായി മതാടിസ്ഥാനത്തിലല്ലാതെ നടത്തുന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ആദ്യക്ഷരം തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ മതവിശ്വാസത്തിന് വിരുദ്ധമായി മറ്റേതെങ്കിലും മതത്തെ പ്രതിനിധാനം...
കൊച്ചി : ‘നഗരത്തിലെ ഒരു ആഘോഷച്ചടങ്ങിൽ കൊലപാതകം നടക്കും. ഇയാളാണ് കൊലപാതകം നടത്താൻ സാധ്യതയുള്ളത്’. ഈ വിവരം നേരത്തേ അറിഞ്ഞാൽ പൊലീസിന് കൊലപാതകം തടയാൻ കഴിയും. നിർമിതബുദ്ധിയുടെ...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബര്‍ പത്ത് മുതല്‍ 12 വരെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറയില്‍ നടക്കും. സംഘാടക സമിതി...
പേരാവൂർ : 2021 ഫിബ്രവരിയിൽ ശിലാസ്ഥാപനം നടത്തിയ ശേഷം പ്രവൃത്തി മുടങ്ങിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടനിർമാണം ആരോഗ്യമന്ത്രിയുടെ വരവോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ബഹുനില...
കണ്ണൂർ: കാറുകളിൽ ആക്‌സസറീസ് ഘടിപ്പിക്കുന്നതിന് പിഴയീടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഒഴിവാക്കണമെന്ന് കാർ ആക്‌സസറീസ് ഡീലേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ (കാസ്‌ഫെഡ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന...