Day: October 21, 2023

കണ്ണൂർ: താവക്കരയിലുള്ള, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ഡിപ്പോ പൂട്ടുന്നു. ഈമാസം 28ന് ഡിപ്പോ പ്രവർത്തനം നിർത്താനാണു തീരുമാനം. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ബി.പി.സി.എൽ അധികൃതർ...

പേരാവൂർ : മേഖലയിൽ ആദ്യമായി ആരംഭിക്കുന്ന കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് നിർവ്വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ...

കൊച്ചി: സ്ത്രീകള്‍ അമ്മായിയമ്മയുടെയോ അമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച്‌ കാണരുതെന്നും ഹൈക്കോടതി. കൊട്ടാരക്കര സ്വദേശിനി തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്...

ചിറ്റാരിപ്പറമ്പ് : കണ്ണവം വനം മേഖലയിലെ ചെന്നപ്പൊയിൽ, പന്ന്യോട് ഭാഗങ്ങൾക്ക് സമീപം വനത്തിൽ മൂന്ന് ദിവസമായി തമ്പടിച്ച കാട്ടാന കൂട്ടത്തെ കാട് കയറ്റി കണ്ണവം വനം വകുപ്പ്...

അഞ്ചരക്കണ്ടി : പഴശ്ശി കനാലിന്റെ നവീകരണം തുടരുമ്പോഴും ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കർഷകരുടെ കാത്തിരിപ്പ് നീളുന്നു. അഞ്ചരക്കണ്ടി, ചക്കരക്കൽ മേഖലയിൽ പഴശ്ശി കനാൽ വഴി...

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കാ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഷാ​ജു ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ബി​ന്ദു, മ​ക​ന്‍ ബേ​സി​ല്‍ എ​ന്നി​വ​രെ​യും മ​രി​ച്ച...

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ബോർഡിനെതിരേ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികൾ ഉൾപ്പെടെ...

കൊച്ചി: 'തെങ്ങിന്റെ ചങ്ങാതികളെ' തേങ്ങയിടാന്‍ തേടി ഇനി അലയണ്ട. സംസ്ഥാന നാളികേര വികസന ബോര്‍ഡിന്റെ 'തെങ്ങിന്റെ ചങ്ങാതികൂട്ടം' കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ തെങ്ങുകയറ്റ തൊഴിലാളി ഇനി നിങ്ങളുടെ...

ഇരിട്ടി : നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണം യാഥാർഥ്യമാക്കി. നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്റെയും മാലിന്യസംസ്കരണകേന്ദ്രം ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണിത്. നഗരസഭയുടെ 2022-23 വർഷിക പദ്ധതിയിൽ...

തളിപ്പറമ്പ് : പരിയാരത്ത് കവർച്ചനടന്ന വീട്ടിലുണ്ടായ കാലിയാറവിട ആയിഷയ്ക്ക് കവർച്ചക്കാരുടെ മുന്നിൽപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നേയില്ല. അത്രമാത്രം ഭയന്നു വിറച്ചുപോയിരുന്നു അവർ. കത്തി ചൂണ്ടിയായിരുന്നു ഭീഷണി. ഭയന്നുവിറച്ചതിനാൽ ശബ്ദം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!