മാഹി തിരുനാൾ: ഇന്നും നാളെയും തുടർച്ചയായി ദിവ്യബലിയർപ്പിക്കും

Share our post

മാഹി : സെയ്ന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ 16-ാം ദിനമായ വെള്ളിയാഴ്ചയും ഭക്ത ജനത്തിരക്കിന് കുറവില്ല.

വൈകിട്ട്‌ ഫാ. സെബാസ്റ്റ്യൻ കറുകപ്പറമ്പിലിന്റെ കാർമികത്വത്തിൽ സാഘോഷ ദിവ്യബലിയുണ്ടായി. തുടർന്ന് നൊവേനയും ദിവകാരുണ്യ ആശീർവാദവും നടന്നു.

21-ന് രാവിലെ മുതൽ ഇടവിട്ട സമയങ്ങളിൽ ദിവ്യബലിയുണ്ടാകും. ഫാ. റോയ്സൺ ആൻറണി, ഫാ. മാക്സിം ഡിസൂസ, ഫാ. കെൽവിൻ പാദുവ എന്നിവർ വിവിധ സമയങ്ങളിൽ ദിവ്യബലി അർപ്പിക്കും. വൈകിട്ട്‌ ആറിന് ഫാ. ബെന്നി മണപ്പാട്ടിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നടക്കും. 22-ന് സമാപനദിനത്തിലും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!