പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് കല്ലടി വാർഡ്...
Day: October 21, 2023
പേരാവൂര്‍ താലൂക്ക് ആശുപത്രി ആധുനികവത്ക്കരിക്കാന്‍ പുതിയ കെട്ടിട നിര്‍മ്മാണം നവംബറില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പേരാവൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ശേഷം...
മലപ്പുറം : ഉപസമിതി തീരുമാനത്തിന് വിരുദ്ധമായി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉപസമിതിയിൽനിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും മുൻ ഡി.സി.സി പ്രസിഡന്റ് സി....
കണ്ണൂർ : നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുളള സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ. ചുരുങ്ങിയ ദിവസങ്ങൾക്കകം തീരുമാനം അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമെന്നാണ്...
ഇരിട്ടി : ആറളം ഫാം ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എം.പി. ഫണ്ടില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയ സ്‌കൂള്‍ ബസിന് ഡ്രൈവര്‍, ക്ലീനര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ആറളം ഗ്രാമപഞ്ചായത്തില്‍...
തിരുവനന്തപുരം: അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെതിരേ കേസെടുത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ...
റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള സമയം 30.10.2023 വൈകിട്ട് 5 മണി വരെ നീട്ടി.വെരിഫിക്കേഷൻ സമയത്ത് ന്യൂനതകൾ കണ്ട് return ചെയ്യുന്ന അപേക്ഷകളും 30.10.2023 വരെ...
കണ്ണൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട മധ്യവയസ്കൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രി വളപട്ടണം ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രദേശവാസി...
കാഞ്ഞിരോട്: കെ.എസ്.ഇ.ബി സ്‌റ്റേഷനു മുന്നില്‍ നഹര്‍ കോളേജിനു സമീപം കാറപകടം. കാറിടിച്ച് തെറിപ്പിച്ച ബൈക്ക് തട്ടുകട തകര്‍ത്തു. മറ്റൊരു സ്‌കൂട്ടിയിലും ഇടിച്ച കാര്‍ റോഡരികിലെ കുറ്റിക്കാട്ടിലെ കുഴിയിലാണ്...
കണ്ണൂർ: ഓൺലൈൻ കമ്പനി വഴി മെഡിക്കൽ ഉപകരണം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു. ചാലാട് ബാനൂർ റോഡിലെ ഗോകുൽ നിവാസിൽ ടി.കെ. രാഹുലിന്റെ...