Day: October 20, 2023

ഇരിട്ടി: ലൈസൻസ് റദ്ദാക്കിയ ഡ്രൈവറെ ഉപയോഗിച്ച്‌ സര്‍വീസ് നടത്തിയ ബസിന് ആര്‍.ടി.ഒയുടെ പിടിവീണു. ഇരിട്ടി-തലശേരി റൂട്ടില്‍ ഓടുന്ന സാഗര്‍ ബസിലെ ഡ്രൈവര്‍ കെ.സി. തോമസിനെയാണ് മട്ടന്നൂര്‍ ആര്‍.ടി.ഒ...

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി യാത്രക്കാർക്കും ജീവനക്കാർക്കും യാത്രയ്‌ക്കിടയിൽ അപകടമോ ആകസ്മികമായ അവശതകളോ സംഭവിച്ചാൽ ചെയ്യേണ്ട അടിയന്തര ജീവൻരക്ഷാ മാർഗങ്ങളിൽ ജീവനക്കാർക്ക് പരിശീലനവും നൽകുന്ന കെയർ പദ്ധതി മന്ത്രി...

വീട്ടമ്മമാരേയും പെൺകുട്ടികളേയും അഭ്യസ്തവിദ്യരായ പൊതുജനങ്ങളേയും വിജ്ഞാന തൊഴിൽരംഗത്തേക്ക്‌ കൊണ്ടുവരുന്നതിനും നൈപുണ്യ പരിശീലനം നൽകുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘എന്റെ തൊഴിൽ എന്റെ അഭിമാനം’, ‘തൊഴിലരങ്ങത്തേക്ക്‌’ പദ്ധതികളുടെ പ്രാരംഭ...

ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം.ഗസ്സയുടെ സമീപ നഗരമായ അൽ സെയ്തൂണിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്....

കണ്ണൂർ: പരിയാരത്ത് 63കാരിയെ കെട്ടിയിട്ട് വൻ കവർച്ച. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് നാലംഗ മുഖംമൂടി സംഘമാണ് കവർച്ച നടത്തിയത്. വടിവാൾ വീശി ഭീഷണിപ്പെട്ടുത്തി കെട്ടിയിട്ട ശേഷമാണ്...

ഇരിട്ടി : അഞ്ചുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മാക്കൂട്ടം പുഴ പുറമ്പോക്കിലെ 15 കുടുംബങ്ങളുടെ കണ്ണീരുണങ്ങുന്നു. ഇവർക്കായി ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി പണിതുനൽകുന്ന വീടുകൾ പൂർത്തിയാകുകയാണ്‌....

തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തുനിന്ന് വ്യാഴാഴ്ചയോടെ പൂർണമായും പിന്മാറി. വടക്കുകിഴക്കൻ കാലവർഷക്കാറ്റ്‌ (തുലാവർഷം) ഉടൻ ആരംഭിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക്‌...

തിരുവനന്തപുരം : വെയിൽ പരക്കുന്ന പ്രഭാതങ്ങളിലും പകലിരുളുന്ന സായാഹ്നങ്ങളിലും വേലിക്കകത്ത്‌ വീടിന്റെ വേലിക്കിപ്പുറം ഉമ്മറത്തെ ചക്രക്കസേരയിൽ കിടന്ന്‌ വി.എസ്‌. ലോകത്തെ കാണുന്നു. പുന്നപ്രയും വയലാറും വിപ്ലവക്കാതലേകിയ, മലയാളക്കരയ്ക്ക്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!