പേരാവൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി

Share our post

പേരാവൂർ :വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചതായി പരാതി . പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് വ്യാഴാഴ്ച രാത്രിയിൽ മോഷ്ടിക്കപ്പെട്ടത്. പേരാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!