പെരിയ കേന്ദ്രസർവകലാശാലയിൽ തത്സമയ പ്രവേശനം 20-ന്

Share our post

പെരിയ: കേരള കേന്ദ്രസർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ കോഴ്‌സിൽ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾക്ക് സീറ്റൊഴിവ്. ബി.കോം. ബി.എഡ്., ബി.എസ്‌സി. ബി.എഡ്. ഫിസിക്‌സ്, ബി.എ. ബി.എഡ്. ഇക്കണോമിക്സ് കോഴ്‌സുകളിലാണ് ഒഴിവുകൾ. തത്സമയ പ്രവേശനം 20-ന് രാവിലെ 10-ന് പെരിയ കാമ്പസിലെ എജ്യുക്കേഷൻ വിഭാഗത്തിൽ. വെബ്സൈറ്റ്: www.cukerala.ac.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!