Day: October 19, 2023

തില്ലങ്കേരി : പോലീസ് ചമഞ്ഞ് യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമം നടത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. തില്ലങ്കേരി ടൗണിൽ ഇന്നലെയാണ് സംഭവം നടന്നത്. തില്ലങ്കേരി സ്വദേശികളായ സുവിൻ...

ന്യൂഡല്‍ഹി: റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലല്ലാത്ത എല്ലാ ജീവനക്കാര്‍ക്കും 2022-23 സാമ്പത്തികവര്‍ഷം 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്‍കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പാത അറ്റകുറ്റപ്പണിക്കാര്‍, ലോക്കോ പൈലറ്റുമാർ,...

കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസുകളിലെ ഈ വർഷത്തെ യാത്രാപാസിന്റെ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കും. നവംബർ ഒന്നുമുതൽ 2024-ലേക്ക് അനുവദിച്ച പാസ് വിതരണം ചെയ്തത് മാത്രമേ...

പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍, കോടതികള്‍ക്ക് കൈമാറിയ കേസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു. സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകളാണ് തിരിച്ചുവിളിക്കുന്നത്. അഭിഭാഷകസഹായമില്ലാതെ ഇവയില്‍ പിഴയൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല....

തിരുവനന്തപുരം:എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.പി കെ മോഹന്‍ ലാല്‍ (78) അന്തരിച്ചു. മുന്‍ ആയുര്‍വേദ മെഡിക്കൽ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നാലാഞ്ചിറയുള്ള സ്വവസതിയിലാണ്...

തിരുവനന്തപുരം : സീരിയൽ സംവിധായകൻ ആദിത്യൻ (47) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. ഇന്നലെ ഷൂട്ടിംഗ്...

കണ്ണൂർ : എല്ലാ പോസ്റ്റ്‌ ഓഫീസുകളിലും 19 മുതൽ 21 വരെ ഇന്ത്യാ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ആക്ടിവേഷൻ മേള (ഐ.പി.പി.ബി. മേള) നടത്തുന്നു. ഒരുവർഷത്തിന്...

കണ്ണൂർ : തീവണ്ടികളിലെ ജനറൽകോച്ചിലെ ശ്വാസംമുട്ടിയുള്ള യാത്രയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പരിഹരിക്കണം വാഗൺ ട്രാജഡി' എന്ന കാമ്പയിൻ വാർത്ത പരിഗണിച്ച കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും...

പെരിയ: കേരള കേന്ദ്രസർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ കോഴ്‌സിൽ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾക്ക് സീറ്റൊഴിവ്. ബി.കോം. ബി.എഡ്., ബി.എസ്‌സി. ബി.എഡ്. ഫിസിക്‌സ്, ബി.എ. ബി.എഡ്. ഇക്കണോമിക്സ്...

പൂജാവധിയോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക്  ഒരു പ്രത്യേക തീവണ്ടികൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ഇപ്പോൾ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രത്യേക സർവീസിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!