Day: October 19, 2023

കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹർജി വിശദവാദം കേൾക്കാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ...

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. ആറുവയസ്സുകാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കേസിലാണ് കൊല്ലം പാരിപ്പള്ളി...

പേരാവൂർ : ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസ് ഇന്ത്യൻ റൗണ്ട് ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലും .കേരളത്തിൽ നിന്ന് നാഷണൽ ഗെയിംസ്...

അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ ആന്തൂര്‍ നഗരസഭയില്‍ ചങ്ങാതി പദ്ധതി നടപ്പാക്കും. അതിഥി തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. നഗരസഭയിലെ വ്യവസായശാലകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക....

ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ചു​റ്റി​ക്ക​റ​ങ്ങാ​ൻ ബാ​റ്റ​റി കാ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ്വാ​ഗ​തം ചെ​യ്തു. വി​നോ​ദ​സ​ഞ്ചാ​ര ന​ഗ​ര​മാ​യ ഊ​ട്ടി​യി​ലേ​ക്ക് ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്...

പാ​നൂ​ർ: മൊ​കേ​രി പാ​ത്തി​പ്പാ​ലം സ്വ​ദേ​ശി​യെ ആക്ര​മി​ച്ച് അ​ഞ്ചു ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ മാ​ക്കു​നി സ്വ​ദേ​ശി പാ​നൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. മാ​ക്കു​നി സ്വ​ദേ​ശി അ​ച്ചാ​ത്ത് ബി​ജോ​യി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ...

​ഗാസ സിറ്റി: ഗാസയിലേയ്ക്കുള്ള സഹായ ഇടനാഴി തുറക്കും. ഈജിപ്തിൽ നിന്ന് അറഫ അതിർത്തി തുറന്ന് ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും ​ഗാസയില്‍ എത്തിക്കും. ആദ്യ ഘട്ടത്തിൽ 20...

കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മൂന്നു കോടി രൂപ അധിക പാല്‍വില നല്‍കും. മില്‍മ മേഖലാ യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ...

ദുബായ്: ദുബായ് കറാമയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിന്‍ ദാസ് (24) ആണ് ഇന്ന് മരിച്ചത്. മലപ്പുറം നിറമരുതൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!