Day: October 19, 2023

ചെറുകിട വ്യാപാരികൾക്ക് വായ്പയുമായി ഗൂഗ്ൾ പേ. സചേത് ലോൺ എന്ന പേരിലാണ് കമ്പനി ചെറുകിട വ്യാപാരികൾക്കായി വായ്പ നൽകുന്നത്. 15000 രൂപ വരെയാണ് ഇത്തരത്തിൽ വായ്പയായി നൽകുക....

ഒരു ഫോണിൽ രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് മെറ്റ. സി.ഇ.ഒ മാർക്ക് സുക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഡിവൈസിൽ രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ...

കണ്ണൂര്‍ : സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു....

വര്‍ഷങ്ങളായി സംസ്‌കരിക്കാതെ കിടക്കുന്ന ഖരമാലിന്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ദുരന്തം ഒഴിവാക്കാന്‍ 15 കോടി രൂപ...

കൊച്ചി: കേവലം പരാതിയുടെ പേരില്‍ മാത്രം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന് കേരള ഹൈക്കോടതി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംബന്ധിച്ച പരാതികളില്‍ അന്വേഷണം എട്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് തുടര്‍നടപടി...

ഇരിട്ടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും പിടികൂടി. പത്തൊമ്പതാം മൈലിലെ കൊട്ടാരം ഫ്രൂട്ട്‌സ്, അമീര്‍ തട്ടുകട, പി.കെ...

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ...

സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നൽകില്ല എന്ന് മന്ത്രി ആന്റണി രാജു. ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31ആണ്. ബസുകളിൽ ക്യാമറ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ എലിപ്പനിക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും...

ശുചിത്വ പദ്ധതികളുടെ നിർവ്വഹണം വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദ്ദേശിച്ചു. മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ രണ്ടാം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!