സുല്‍ത്താന്‍ബത്തേരി: ദിവസങ്ങളായി നിലനിന്ന കുടുംബവഴക്കിനൊടുവില്‍ നഷ്ടമായത് മകന്റെ ജീവന്‍. പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന്‍ അമല്‍ദാസ് (22). തിങ്കളാഴ്ചയാണ് പിതാവിന്റെ...
Day: October 17, 2023
ബത്തേരി : അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തികൊണ്ടു വന്ന 93 ഗ്രാം എം.ഡി.എം.എ.യുമായി ഒരാൾ അറസ്റ്റിൽ . മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് കോഴിക്കോട് മുക്കം താഴെക്കാട് കരി കുഴിയാൻ...
അടൂർ: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 100 വർഷം ശിക്ഷ ലഭിച്ച പ്രതിക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു പോക്സോ കേസിൽ 104 വർഷം തടവ്. മുമ്പ് പീഡിപ്പിച്ച മൂന്നരവയസ്സുകാരിയുടെ സഹോദരിയായ...
കണ്ണൂർ : നിങ്ങൾക്ക് ഗുസ്തി അറിയാമോ? എങ്കിൽമാത്രം പരശുറാം എക്‌സ്‌പ്രസിലടക്കം കയറാം. തീവണ്ടികളിലെ ജനറൽ കോച്ചിൽ കയറിപ്പറ്റണമെങ്കിൽ ഗുസ്തിപിടിക്കണം. നിറഞ്ഞുനിൽക്കുന്നവരെ ചവിട്ടിയകറ്റണം. അതിൽ ആർക്കും സൗഹൃദമില്ല. ഇൗ...
കണ്ണൂർ : നോർത്ത് മലബാർ ട്രാവൽ ബസാർ ചൊവ്വാഴ്ച രാവിലെ 10-ന് പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. നോർത്ത് മലബാർ ടൂറിസം...
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഫൈറിച്ച് ഓൺലൈൻ കമ്പനിയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായുള്ള പരാതിയിൽ പോലിസ് അന്വേഷണമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പരാതിയിൽ തൃശ്ശൂർ...
കോഴിക്കോട്: ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത...
പി. എസ്. സി നടത്തുന്ന വിവിധ പരീക്ഷകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌ക്രൈബിന്റെ സേവനത്തിനായി ചൊവ്വാഴ്ച മുതല്‍ സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. അപേക്ഷ നല്‍കേണ്ട രീതി സംബന്ധിച്ച വിവരവും...
കണ്ണൂർ: ചെറുകുന്നിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.ഇസ്മയിലിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്...
തിരുവനന്തപുരം> കരാർ–ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും. സംസ്ഥാനത്തെ 1200 പാലിയേറ്റീവ് നഴ്സുമാർക്ക് ആശ്വാസമാകുന്നതാണ്...