ഡി.ഒ.സി നമ്പര്‍ റാങ്ക് പട്ടിക റദ്ദായി

Share our post

ജില്ലയില്‍ കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (419/2017) തസ്തികയിലേക്ക് 2020 ആഗസ്റ്റ് 24ന് നിലവില്‍ വന്ന 247/2020/ഡി.ഒ.സി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2023 ആഗസ്റ്റ് 23ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി. എസ്. സി ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (539/2016) തസ്തികയിലേക്ക് 2019 ജൂലൈ 18ന് നിലവില്‍ വന്ന 395/2019/എസ്. എസ്. വി നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2023 ജൂലൈ 18ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി .എസ്. സി ഓഫീസര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!