കണ്ണൂര്‍ ഗവ.ഐ.ടി.ഐ.യിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ ഗവ.ഐ.ടി.ഐ.യും ഐ.എം.സി.യും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705.
സി.സി.ടി.വി, സി.എന്‍.സി മെഷിനിസ്റ്റ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഫോണ്‍: 9745479354.
ഡ്രൈവിങ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9645233747.
വെല്‍ഡര്‍, ടിഗ് ആന്റ് മിഗ് എന്നീ മൂന്ന് മാസത്തെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447.