ഇരിട്ടി സബ് ആര്‍.ടി ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റ് മാറ്റി

ഇരിട്ടി : ഇരിട്ടി സബ് ആര്‍.ടി ഓഫീസില്‍ ഒക്ടോബര്‍ 19ന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ ഒക്ടോബര്‍ 21ലേക്ക് മാറ്റിയതായി ജോയിന്റ് റീജിയണൽ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0490 2490001