പേരാവൂർ: താലൂക്കാസ്പത്രി ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന് അനുവദിച്ച മൊബൈൽ ഡിസ്പൻസറിയുടെ ഉദ്ഘാടനം നടത്തി.കെ.സുധാകരൻ എം. പി. ഫ്ലാഗ് ഓഫ് നിർവഹിച്ചു. പേരാവൂർ താലൂക്ക് ആസ്പത്രി മൾട്ടി...
Day: October 16, 2023
കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് scholarships.gov.in/ വഴി ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന...
പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും...
കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകിയുള്ള പോലീസ് റിപ്പോർട്ട് കോടതി തള്ളി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ...
ഇരിട്ടി : ഇരിട്ടി സബ് ആര്‍.ടി ഓഫീസില്‍ ഒക്ടോബര്‍ 19ന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ ഒക്ടോബര്‍ 21ലേക്ക് മാറ്റിയതായി ജോയിന്റ് റീജിയണൽ ട്രാന്‍സ്...
തളിപ്പറമ്പ് : വ്യാജ ആയുർവേദ മരുന്നുകളുമായി ഒരു സംഘം തളിപ്പറമ്പ് ബക്കളത്ത് പിടിയിൽ.കഴിഞ്ഞ കുറച്ചുനാളുകളായി മലയോരമേഖലകളിലും തളിപ്പറമ്പ് നഗരത്തിന്റെ പലഭാഗങ്ങളിലുമായി വില്പന നടത്തുന്ന രാജുവിനെയും സംഘത്തെയുമാണ് നാട്ടുകാർ...
കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളിക്കെതിരെ ഐ. പി. സി 498 എ പ്രകാരം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ സ്ത്രീയെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഐ.പി.സി 498...
കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍...
കണ്ണൂർ : ശുചിത്വ മിഷന്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മത്സരങ്ങളുടെ എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 വരെ നീട്ടി. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി...
തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുറ്റൂർ സ്വദേശി അഭിൻ ജോൺ (വിലങ്ങാടൻ വീട് അർജുൻ കെ, പൂങ്കുന്നം സ്വദേശി...