തിരുവനന്തപുരം:സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന്‍ ശ്രേണിയായി കെ.എല്‍. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ്...
Day: October 15, 2023
ഇരിട്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കീഴൂർ യൂണിറ്റ് കുടുംബ സംഗമം എം.ടു.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ .ശ്രീലത ഉദ്ഘാടനം...
ഇരിട്ടി : മാനന്തവാടി-മട്ടന്നൂർ എയർപോർട്ട് റോഡിന്റെ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിച്ച് മട്ടന്നൂരിൽ നിരന്തരമായി ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ...
കോളയാട് : ശനിയാഴ് രാത്രി പെയ്ത കനത്ത മഴയിൽ കോളയാട് പാടിപ്പറമ്പിലെ പുനത്തിൽ മാധവി അമ്മയുടെ ഓടുമേഞ്ഞ വീട് പൂർണ്ണമായും ഇടിഞ്ഞു വീണു. വീട്ടിൽ രാത്രി ആരുമില്ലാത്തതിനാൽ...
പേരാവൂർ : വോയ്സ് ഓഫ് കുനിത്തല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസും പേരാവൂര്‍ മിഡ്‌നൈറ്റ് മാരത്തണിന്റെ അപേക്ഷ ഫോം കൈമാറലും കുനിത്തല ശ്രീനാരായണ...