ഇന്ന് ട്രെയിനുകൾ വൈകും; പാലക്കാട് ഡിവിഷനിൽ 30 വരെ നിയന്ത്രണം

Share our post

 പാലക്കാട്‌ ഡിവിഷനുകീഴിൽ എൻജിനിയറിങ് ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ഏർപ്പെടുത്തി.

ശനിയാഴ്ച വൈകുന്ന ട്രെയിനുകൾ

എറണാകുളം ജങ്ഷൻ- കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ (16305): 1.30 മണിക്കൂർ, സെക്കന്തരാബാദ്‌ ജങ്ഷൻ- തിരുവനന്തപുരം സെൻട്രൽ (17230) ശബരി എക്‌സ്‌പ്രസ്‌: 30 മിനിട്ട്‌, കണ്ണൂർ– തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ (12081 ): 1.45 മണിക്കൂർ

കണ്ണൂർ– ആലപ്പുഴ എക്‌സ്‌പ്രസ്‌ (16308 ): 1.15 മണിക്കൂർ, കോട്ടയം– നിലമ്പൂർ റോഡ്‌ എക്‌സ്‌പ്രസ്‌ (16326): ഒരു മണിക്കൂർ, ആലപ്പുഴ– ധർബാദ്‌ എക്‌സ്‌പ്രസ്‌ (13352): 45 മിനിട്ട്‌, പോർബന്ദർ -കൊച്ചുവേളി പ്രതിവാര സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (20910): 30 മിനിട്ട്‌, തിരുവനന്തപുരം സെൻട്രൽ– കോഴിക്കോട്‌ ജനശതാബ്‌ദി (12076): 30 മിനിട്ട്‌, മംഗളൂരു സെൻട്രൽ– നാഗർകോവിൽ ജങ്ഷൻ പരശുറാം എക്‌സ്‌പ്രസ്‌ (16649 ): 20 മിനിട്ട്‌, എറണാകുളം– കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌ (12678): 30 മിനിട്ട്‌, തിരുനെൽവേലി ജങ്ഷൻ– പാലക്കാട്‌ ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ്‌(16791): 30 മിനിട്ട്‌, നിലമ്പൂർ റോഡ്‌- ഷൊർണൂർ ജങ്ഷൻ എക്‌സ്‌പ്രസ്‌(06468 ): 30 മിനിട്ട്‌, ഷൊർണൂർ ജങ്ഷൻ– തൃശൂർ എക്‌സ്‌പ്രസ്‌(06497): 30 മിനിട്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!