Day: October 14, 2023

വ​യ​നാ​ട്: പു​ല്‍​പ്പ​ള്ളി​യി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ചു. ആ​ന​പ്പാ​റ കോ​ള​നി​യി​ലെ കു​ള്ള​ന്‍ (62) ആ​ണ് മ​രി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 30ന് ​ചെ​ത​ല​യം ഫോ​റ​സ്റ്റ്...

ന്യൂഡൽഹി> 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എ. ഐ 140 (AI140) ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

കണ്ണൂർ : കോഴിക്കോട് സർക്കാർ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും, തലശ്ശേരി സർക്കാർ ബ്രണ്ണൻ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും ബി.എഡ്. ഉർദു ഓപ്ഷൻ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ....

തളിപ്പറമ്പ് : പുരാണകഥകളിലെ നിരവധി മൂഹൂർത്തങ്ങൾ വരച്ചുകാട്ടാൻ ബൊമ്മകളൊരുക്കി നവരാത്രി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് തളിപ്പറമ്പിലെ വിജയ് നീലകണ്ഠൻ. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ പരമ്പരാഗത ശൈലിയിലാണ് ബൊമ്മക്കൊലു...

കണ്ണൂർ : ചന്ദനക്കാംപാറയിലെ വിജയൻ കടലായിയുടെയും പദ്‌മിനിയുടെയും മകളായ സിമി ഐ.‍ടി.ഐ.യിൽ നിന്ന് ഇലക്‌ട്രോണിക്സിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുത്ത തൊഴിൽ കോഴിവളർത്തലായിരുന്നു. കൃഷിക്കാരനായ അച്ഛനിൽനിന്ന് പകർന്നുകിട്ടിയ...

കൂത്തുപറമ്പ് : ആറാം മൈലിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീ പിടിച്ച് രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ നടുങ്ങി നാട്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ്...

ഉളിക്കൽ : ഉളിക്കൽ ടൗണിനെ വിറപ്പിച്ചും ഒരാളെ കൊന്നും കാട്‌ കയറിയ ഒറ്റയാന്റെ വഴിയടയ്‌ക്കാൻ വനംവകുപ്പ്‌ വൈദ്യുതിവേലി നിർമിക്കും. കൊമ്പൻ കയറിപ്പോയ മാട്ടറ–പീടികകുന്ന് പുഴക്ക്‌ കുറുകെ സൗര...

കണ്ണൂർ : വായനയുടെ സുഖം വായിച്ചാലേ അറിയാൻ കഴിയൂ. കാഴ്‌ച പരിമിതിമൂലം വായിക്കാനാവാത്തവർക്ക്‌ വായനയുടെ പൂക്കാലമൊരുക്കാനൊരുങ്ങുകയാണ്‌ ജില്ലാ പഞ്ചായത്ത്‌. മലയാളസാഹിത്യത്തിലെ പ്രശസ്‌ത കൃതികൾ ബ്രെയിൻലിപിയിൽ ലഭ്യമാക്കാനാണ്‌ ജില്ലാ...

 പാലക്കാട്‌ ഡിവിഷനുകീഴിൽ എൻജിനിയറിങ് ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച വൈകുന്ന ട്രെയിനുകൾ എറണാകുളം ജങ്ഷൻ- കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ (16305):...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!