അ​മി​ത​മാ​യ ഫോ​ണ്‍ വി​ളി ചോ​ദ്യം ചെ​യ്ത​ അമ്മയെ മക​ന്‍ ത​ല​യ്ക്ക​ടി​ച്ച് കൊന്നു

Share our post

അ​മി​ത​മാ​യ ഫോ​ണ്‍ വി​ളി ചോ​ദ്യം ചെ​യ്ത​തി​നേ അമ്മയെ മ​ക​ന്‍ ത​ല​യ്ക്ക​ടി​ച്ച് കൊന്നു . നീ​ലേ​ശ്വ​രം ക​ണി​ച്ചി​റ​യി​ലെ പ​രേ​ത​നാ​യ രാ​ജ​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി(63) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഫോ​ണ്‍ വി​ളി ചോ​ദ്യം ചെ​യ്ത രു​ഗ്മി​ണി​യെ മ​ക​ന്‍ സു​ജി​ത്ത് ത​ലയ്ക്ക് അ​ടി​ച്ചും ചു​മ​രി​ലി​ടി​പ്പി​ച്ചും പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രു​ഗ്മി​ണി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.സം​ഭ​വ​ത്തി​ല്‍ സു​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!