Day: October 13, 2023

തിരുവനന്തപുരം:കെല്‍ട്രോണിന്റെ മാധ്യമ കോഴ്സുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷിക്കാം. ഉയര്‍ന്ന...

മട്ടന്നൂര്‍: കൂടാളി പഞ്ചായത്തിലെ മുഴുവൻ സ്‌കൂൾ വിദ്യാർഥികളും ഇനി ചെസ് കളിക്കും. ലഹരിക്കെതിരെ ചെസ് എന്ന സന്ദേശമുയർത്തി പഞ്ചായത്തിലെ 6880 വിദ്യാർഥികളെയും ശാസ്ത്രീയമായി ചെസ് പരിശീലിപ്പിക്കുന്ന പദ്ധതിക്ക്...

കൂത്തുപറമ്പ് : മൊബൈല്‍ ഫോണില്‍ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് കേസ് എടുത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള...

മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയ സെന്റര്‍, സര്‍വീസ് സെന്ററുകള്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേന ഒക്ടോബര്‍ 20 വരെ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍- വീടിന്റെ...

വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം അടുത്ത വര്‍ഷം മാര്‍ച്ചോടെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാൻ കഴിയും വിധമാണ് പ്രവൃത്തികള്‍...

വയനാട് : കണിയാമ്പറ്റ കരണിയിൽ വീടുകയറി ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. കരണി സ്വദേശി അഷ്കറിനാണ് വെട്ടേറ്റത്.അഷ്കറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം....

വിവിധ പഞ്ചായത്തുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരംകാസർകോട് വിജിലൻസ് ഡി.വൈ.എസ്. പി യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടത്തിയ...

മാഹി: മാഹി സെന്റ് തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ 14 നും15 നും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭക്തജന തിരക്ക് കണക്കിലെടുത്താണ് പുതുച്ചേരി...

കണ്ണൂർ : ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലെ തിക്കിലും തിരക്കിലുംപെട്ട് ഒരു യാത്രക്കാരികൂടി കുഴഞ്ഞുവീണു. മംഗളൂരു നിന്നു നാഗർകോവിലേക്കുള്ള പരശുറാം എക്സ്പ്രസിലെ(16649) ലേഡീസ് കോച്ചിലെ യാത്രക്കാരിയാണു രാവിലെ ട്രെയിൻ...

ഗാ​സ സി​റ്റി: അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്തേ​ക്ക് മാ​റാ​ൻ 11 ല​ക്ഷം ഗാ​സ നി​വാ​സി​ക​ൾ​ക്ക് ഇ​സ്ര​യേ​ൽ മു​ന്ന​റി​യി​പ്പ് ന​ല്കി​യ​താ​യി യു​എ​ൻ. ഇ​സ്ര​യേ​ലി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!