Day: October 12, 2023

കണ്ണൂർ :സ്കൂൾ തലം മുതൽ സംഘടിപ്പിക്കുന്ന കലോത്സവം, കായിക മേള തുടങ്ങിയ പൊതു പരിപാടികൾ പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തണമെന്ന് കർശന നിർദേശം. പരിപാടി നടക്കുന്ന...

പേരാവൂർ : സമസ്ത സുന്നി മഹല്ല് ഫെഡറേഷൻ (എസ്. എം. എഫ് ) പ്രീ-മാരിറ്റൽ കൗൺസിലിംഗ് കോഴ്സിന്റെ സംസ്ഥാന റിസോഴ്സ് പേഴ്സണായി പേരാവൂർ മഹല്ല് ഖത്വീബ് മൂസ...

കണ്ണൂർ: പോലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ പോലീസ് വാഹനം തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. പുല്ലൂക്കരയിലെ...

കോഴിക്കോട്: മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകർന്ന് കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു. യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് കോഴിക്കോട്...

കണ്ണൂർ : നഗരത്തെ വർണാലംകൃതമാക്കാൻ, സംഗീത-നൃത്ത പരിപാടികളിലൂടെ വിസ്മയിപ്പിക്കാൻ 'കണ്ണൂർ ദസറ' വരുന്നു. 15 മുതൽ 23 വരെ കളക്ടറേറ്റ് മൈതാനത്തിലാണ് ആഘോഷം. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിലാണ്...

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്നിന്റെ മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് 11, 12.5, 12എല്‍, 13 അടക്കം വിവിധ വേര്‍ഷനുകളിലുള്ള ഫോണുകളില്‍...

ആലക്കോട് : നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്ന് ആക്സസ് പെർമിഷൻ എടുക്കുന്നതിന് രണ്ടര ലക്ഷത്തോളം രൂപ നിക്ഷേപിക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് വീടുകളെയും ചെറു കെട്ടിടങ്ങളെയും ഒഴിവാക്കണമെന്ന് ലെൻസ്...

മാലൂർ : 15 വാർഡുകളിലും വായനശാലകളുള്ള പഞ്ചായത്തെന്ന ലക്ഷ്യം മാലൂർ നേടി. 17 വായനശാലകൾ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. 17 വായനശാലകളിലായി 62,087 പുസ്തകങ്ങളുണ്ട്. 11 വായനശാലകൾ...

ന്യൂഡൽഹി: ഇസ്രയലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ അജയ് ഇന്ന് മുതൽ ആരംഭിക്കും. ടെൽ അവീവിൽ നിന്ന് ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെടും....

കണ്ണൂര്‍: പതിമൂന്ന്‌ വയസുകാരനായ വിദ്യാര്‍ത്ഥിയെ കാറില്‍ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പച്ചക്കറി കച്ചവടക്കാരന് ഒന്‍പതു വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷവിധിച്ചു. ശ്രീകണ്ഠാപുരം അടുക്കം കമ്യൂണിറ്റിഹാളിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!