ഒക്ടോബറിലെ റേഷന്‍ വിതരണം

കണ്ണൂർ:ഒക്ടോബര്‍ മാസം എന്‍. പി. എന്‍. എസ് കാര്‍ഡുടമകള്‍ക്ക് (വെള്ള) അഞ്ച് കിലോ അരിയും എന്‍. പി. എസ് കാര്‍ഡുകള്‍ക്ക് (നീല) നിലവിലുള്ള പ്രതിമാസ വിഹിതത്തിന് പുറമെ കാര്‍ഡ് ഒന്നിന് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും. സെപ്റ്റംബര്‍ മാസം ആട്ട വാങ്ങാത്തവര്‍ക്ക് (പിങ്ക്, മഞ്ഞ) ഒക്‌ടോബറില്‍ ലഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.