പൂജ അവധികള്‍: ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി

Share our post

തിരുവനന്തപുരം: മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി.

ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നത്.

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സര്‍വ്വീസുകളെന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.

സര്‍വീസ് ആരംഭിക്കുന്ന സ്ഥലവും സമയവും ചുവടെ:

1. 21.15 ബാംഗ്ലൂർ – കോഴിക്കോട്(S/Dlx.)

കുട്ട, മാനന്തവാടി വഴി

2. 21.45 ബാംഗ്ലൂർ – കോഴിക്കോട്(S/Dlx.)

കുട്ട, മാനന്തവാടി വഴി

3. 22.15 ബാംഗ്ലൂർ – കോഴിക്കോട്(S/Exp.)

കുട്ട, മാനന്തവാടി വഴി

4. 22.50 ബാംഗ്ലൂർ – കോഴിക്കോട്(S/Exp.)

കുട്ട, മാനന്തവാടി വഴി

5. 20.45 ബാംഗ്ലൂർ – മലപ്പുറം(S/Dlx)
(alternative days)

കുട്ട, മാനന്തവാടി വഴി

6. 21.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)

സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

7. 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

8. 19.45 ബാംഗ്ലൂർ – എറണാകുളം(S/DIX.)

സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

9. 20.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)

– സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

10. 20.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

11. 19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)

സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

12. 22.30 ബാംഗ്ലൂർ – കണ്ണൂർ(S/Exp.)

ഇരിട്ടി വഴി

13. 22.45 ബാംഗ്ലൂർ – കണ്ണൂർ (S/Exp.)

ഇരിട്ടി വഴി

14.19.30 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)

കേരളത്തിൽ നിന്നുമുള്ള അധിക സർവ്വീസുകൾ

17.10.2023 മുതൽ 30.10.2023 വരെ

1. 21.15 കോഴിക്കോട് – ബാംഗ്ലൂർ (S/DIx.)

മാനന്തവാടി, കുട്ട വഴി

2. 21.30 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.)

മാനന്തവാടി, കുട്ട വഴി

3. 21.45 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)

മാനന്തവാടി, കുട്ട വഴി

4. 22.00 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)

മാനന്തവാടി, കുട്ട വഴി

5. 19.00 മലപ്പുറം- ബാംഗ്ലൂർ(S/ Dlx.) (alternative days)

മാനന്തവാടി, കുട്ട വഴി

6. 19.45 തൃശ്ശൂർ – ബാംഗ്ലൂർ

7. 18.45 എറണാകുളം – ബാംഗ്ലൂർ(S/Dlx.)

പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

8. 19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.)

പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

9. 19.15 എറണാകുളം – ബാംഗ്ലൂർ (S/Dlx) പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

10. 19.45 എറണാകുളം – ബാംഗ്ലൂർ (SDlx.)

പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

11. 19.10 കോട്ടയം – ബാംഗ്ലൂർ(S/Dlx.)

– പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

12. 21.40 കണ്ണൂർ – ബാംഗ്ലൂർ(S/Exp.)

ഇരിട്ടി വഴി

13. 22.10 കണ്ണൂർ – ബാംഗ്ലൂർ(S/Exp.)

ഇരിട്ടി വഴി

1418.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) നാഗർകോവിൽ, മധുര വഴി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!