Day: October 11, 2023

ഇ​രി​ട്ടി: വെ​ളി​യ​മ്പ്ര എ​ലി​പ്പ​റ​മ്പ് നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി ദു​ർ​ഗ​ന്ധം വ​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച എ​ല്ല് സം​സ്ക​ര​ണ ഫാ​ക്ട​റി​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ഇ​തേത്തു​ട​ർ​ന്ന് ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം...

ത​ല​ശ്ശേ​രി: പ്ലാ​സ്റ്റി​ക് ഉ​ൾ​​െപ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ക​ട​ലി​ൽ നി​ക്ഷേ​പി​ച്ച​തി​ന് സ്കൂ​ളി​ന് 27,000 രൂ​പ പി​ഴ ചു​മ​ത്തി. ശു​ചി​ത്വ, മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്തെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ്...

പേരാവൂർ: മലയോര മേഖലയിലെ മിക്കവാറും പ്രദേശങ്ങൾ വന്യമൃഗശല്യത്താൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുറിച്ച്യ മുന്നേറ്റ സമിതി ജില്ലാ പ്രസിഡന്റ് സി. സതീശൻ ആവശ്യപ്പെട്ടു. ദിനം...

അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കില്‍ പാസായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ(101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു.2018ലെ നാരീശക്തി പുരസ്‌കാരജേതാവാണ്. ചേപ്പാട് മുട്ടം...

പേരാവൂർ: മണ്ഡലം നവകേരള സദസ്സ് നവംബർ 22ന് സംഘാടക സമിതി രൂപീകരിച്ചു നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തിജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള...

കണ്ണൂർ : ലോക്‌സഭയിൽ കേരളത്തിന്റെ ശബ്ദം വളരെ ദുർബലമാണെന്ന് മുഖ്യമന്ത്രി. കേരളത്തിൽനിന്നുള്ളവരുടെ ശബ്ദം ശക്തമായി ഉയർന്ന കാലമുണ്ടായിരുന്നു. എന്നാലിപ്പോൾ കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻപോലും സാധിക്കുന്നില്ല -മുഖ്യമന്ത്രി...

ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടു. ഖാന്‍ യുനിസിലെ ആക്രമണത്തില്‍ ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ഉള്‍പ്പെടെ 2 മുതിര്‍ന്ന ഹമാസ് നേതാക്കളെ...

വ​ട​ക​ര : ഓ​ൺ​ലൈ​ൻ ആ​പ് വ​ഴി പ​ണം നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച് യു​വാ​വി​ന്റെ പ​ണം ത​ട്ടി​യെ​ടു​ത്തു. ടെ​ലി​ഗ്രാം വ​ഴി കു​നി​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ 1,80,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. ജോ​ലി​യും...

കര്‍ണാടക: കര്‍ണാടകത്തിലെ പ്രമുഖ കടുവാസങ്കേതങ്ങളായ ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും സഫാരിക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു. അപകടസാധ്യതയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. ഇതിന്റെഭാഗമായി സഫാരിക്കുള്ള ടിക്കറ്റിന്റെ നിരക്കില്‍ പ്രീമിയമായി പത്തുരൂപവീതം അധികമീടാക്കും....

തിരുവനന്തപുരം: മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!