Day: October 11, 2023

തലശേരി: മലബാര്‍ കാന്‍സര്‍ സെന്ററിലെ ക്യാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പാചകക്കാരനെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് എം.സി.സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ രേഖകള്‍...

കണ്ണൂര്‍: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഓപ്പണ്‍ പി. വൈ, ഇ. ടി ബി. പി. വൈ എന്നീ വിഭാഗങ്ങള്‍ക്കായി...

തിരുവനന്തപുരം: 2023ലെ കേരള മുൻസിപ്പാലിറ്റി (ഭേദഗതി) കരട് ഓർഡിനൻസ് അംഗീകരിക്കാൻ തീരുമാനിച്ചു. 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഒർഡിനൻസും അംഗീകരിച്ചു. ഇത് ഓർഡിനൻസായി പുറപ്പെടുവിക്കാൻ...

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. സുരക്ഷാ മാർഗ നിർദേശങ്ങൾ...

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വിവിധ ഘടക പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യകുഞ്ഞുങ്ങളുടെ നഴ്സറി/ മത്സ്യ പരിപാലന യൂണിറ്റ്, കല്ലുമ്മക്കായകൃഷി, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി, ഇന്റഗ്രേറ്റഡ്...

സതേണ്‍ റെയില്‍വെയുടെ പാലക്കാട് ഡിവിഷനില്‍ എഞ്ചിനീയറിങ് ഗേറ്റില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ വിമുക്തഭടന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബര്‍ 20ന് 50 വയസ് തികയാത്തവരും എസ്. എസ്...

തിരുവനന്തപുരം : ആശുപത്രികളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങൾ...

മ​ല​പ്പു​റം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം പു​ളി​ക്ക​ലി​ലാ​ണ് സം​ഭ​വം. പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ലാ​ർ​ക്ക് സു​ഭാ​ഷ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കൊച്ചി: വിമാനയാത്രക്കിടെ തനിക്ക് മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി ദിവ്യ പ്രഭ. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരാള്‍ മോശമായി പെരുമാറിയതായി നടി...

വടകര: ഹാഷിഷ് ഓയില്‍, എം.ഡി.എം.എ., കൊക്കെയ്ന്‍, എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നീ മയക്കുമരുന്നുകളുമായി പിടിയിലായ കേസില്‍ യുവാവിനെ 24 വര്‍ഷം കഠിനതടവിനും രണ്ടരലക്ഷം രൂപ പിഴയടയ്ക്കാനും വടകര എന്‍.ഡി.പി.എസ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!