കൈക്കൂലി: പഞ്ചായത്ത് ക്ലാർക്ക് വിജിലൻസ് പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് പിടികൂടി. മലപ്പുറം പുളിക്കലിലാണ് സംഭവം.
പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാറാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും.