തിരുവനന്തപുരം: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -- എഐ) ഉപയോഗപ്പെടുത്തി നട ത്തുന്ന സൈബർ തട്ടിപ്പുകൾ തടയാൻ, എ.ഐ വിഡിയോയുടെയും ചിത്രത്തിന്റെയും വസ്തുതയും ഉറവിടവും കണ്ടെത്താനുള്ള സാങ്കേതിക...
Day: October 7, 2023
ന്യൂഡൽഹി: കേന്ദ്രസർക്കാർ മൂന്ന് കീടനാശിനികൾ നിരോധിച്ചു. ഡൈക്കോഫോൾ ഡൈനോകാപ്, മൊതൊമിൽ എന്നിവയ്ക്കാണ് നിരോ ധനം. മോണോക്രോട്ടോ ഫോസ് 36% എസ്എൽ ഇനി ഉൽപാദിപ്പിക്കാൻ അനുമതി നൽകില്ല. നില...
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം പുതിയ രൂപഭാവങ്ങളോടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പുനരവതരിക്കുന്നു. ലോഗോയിലും നിറത്തിലുമുള്ള മാറ്റങ്ങളുമായാണ് വിമാനം വരുന്നത്. ഈ മാറ്റങ്ങളോടെയുള്ള എ-350 വിമാനത്തിന്റെ...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് ഒക്ടോബർ ഒമ്പതു മുതൽ 13 വരെ ഇംപ്രൂവ്മെന്റ് പരീക്ഷ നിശ്ചയിച്ച അതെ ദിവസങ്ങളിൽ തന്നെ റവന്യൂ...
ഇരിട്ടി : കരിന്തളം-വയനാട് 400 കെ.വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ നിർമാണം അനുവദിക്കില്ലെന്ന നിലപാട് ശക്തമായിക്കൊണ്ടിരിക്കെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നൽകാൻ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പോലീസ് അകമ്പടിക്കുമായി 1000 മുതൽ 3000 വരെ ഫീസ് ഈടാക്കാനായിരുന്നു ആഭ്യന്തരവകുപ്പിന്‍റെ...
മലബാറിലെ ഏറ്റവുംവലിയ ജൈവ-സാംസ്കാരിക പൈതൃക മ്യൂസിയം വയനാട് കുങ്കിച്ചിറയിൽ ഞായറാഴ്ച നാടിന് സമർപ്പിക്കും. തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞോത്ത് കുങ്കിച്ചിറയുടെ തീരത്തായാണ് മ്യൂസിയം. ഏറെനാളുകളായുള്ള കാത്തിരിപ്പിനുശേഷമാണ് വയനാടൻ ചരിത്രപൈതൃകങ്ങളുടെ...
മട്ടന്നൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 49.49ലക്ഷംരൂപ വിലവരുന്ന 857-ഗ്രാം സ്വര്‍ണവുമായി മട്ടന്നൂര്‍ സ്വദേശിയായ യുവാവിനെ കസ്റ്റംസ് പരിശോധനയില്‍ പിടികൂടി. ഇന്ന് രാവിലെ എയര്‍ ഇന്ത്യാ...
തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന...
വെള്ളം ചുമന്ന് കുന്നിറങ്ങി പെണ്‍കുട്ടികള്‍, സങ്കടച്ചിത്രം വൈറലായി; യുവാക്കളൊന്നിച്ചു,കുടിവെള്ളമെത്തി
കുറ്റ്യാടി: വ്യാഴാഴ്ച രാവിലെ ഊരത്തെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒരു സങ്കടച്ചിത്രം പെട്ടെന്നാണ് വ്യാപകമായി പ്രചരിച്ചത്. പതിനഞ്ചുവയസ്സിനുതാഴെയുള്ള മൂന്ന് പെൺകുട്ടികൾ തലച്ചുമടായി പ്രയാസപ്പെട്ട് കുടിവെള്ളവുമായി കുന്നിറങ്ങി വരുന്ന...