നിലവിലുള്ള റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കാൻ വീണ്ടും അവസരം വരുന്നു. അക്ഷയ കേന്ദ്രം വഴി 10.10.2023 മുതൽ 20.10.2023 വരെയാവും സമയപരിധി. എല്ലാ അംഗങ്ങളുടെയും...
Day: October 6, 2023
ഒന്‍പതാമത് ചാലിയാര്‍ റിവര്‍ പാഡില്‍ വെള്ളിയാഴ്ച നിലമ്പൂരില്‍ തുടങ്ങും. മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുള്ള കടവില്‍നിന്ന് ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കയാക്കിങ് ബോധവത്കരണയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്...
കൊച്ചി: റിലീസ് ചെയ്തയുടൻ പുതിയ സിനിമകളെക്കുറിച്ച് തിയറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ലോഗർമാർ നടത്തുന്ന നെഗറ്റിവ് റിവ്യൂകൾക്കെതിരെ ഹൈകോടതിയിൽ ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര-സംസ്ഥാന...
ഇരിട്ടി: നാടെങ്ങും അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രഖ്യാപനങ്ങൾ നടത്തി നാടും നഗരവും ശുചികരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കേ ഇവിടെ നിന്നെത്തുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ട ഇരിട്ടി...
മാഹി : അപകടാവസ്ഥയിലായ മാഹി പാലം പുനര്‍ നിര്‍മ്മിക്കണമെന്നും നിലവിലെ പാലത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് മയ്യഴിക്കൂട്ടം നല്‍കിയ ഹര്‍ജി കേരള...
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. പത്തനംതിട്ട എസ്. പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനിയില്‍ നിന്നാണ് അഖിലിനെ...
കണ്ണൂർ: ശൗചാലയത്തിനുള്ളിൽ പുകവലിച്ചാലും വന്ദേ ഭാരത് തീവണ്ടി നിൽക്കും. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് നിന്നത്. തിരൂർ, പട്ടാമ്പി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. ശൗചാലയത്തിനുള്ളിൽ കയറി...
പെരുമ്പാവൂർ: നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലിൽ കിടന്നുറങ്ങിയിരുന്ന ആ പാവം 'ആൺകുട്ടി'യെ ആരും മൈൻഡ് ചെയ്തിരുന്നില്ല. പെരുമ്പാവൂർ ശ്രി ധർമ ശാസ്താ ക്ഷേത്രത്തിലെ നടപ്പന്തലിൽ ആരുമറിയാതെ മൂന്നുമാസത്തോളമാണ് ആ...
യു.ജി.സി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികളിൽ നടത്തും. ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള...
തലശേരി : തെളിഞ്ഞ നീലാകാശത്തിന് കീഴിൽ ചായക്കൂട്ടുകളുടെ മാസ്‌മരിക ഭംഗിയിൽ തലശേരി പുതിയ സ്‌റ്റാൻഡ്. ശുചിത്വ സന്ദേശം വരയിലൂടെ തെളിയുകയാണിവിടെ. കൊച്ചുകുഞ്ഞുങ്ങൾക്കുപോലും ഇത്തരം ചിത്രങ്ങൾ പകരുന്ന പാഠം...