ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/എച്ച്.എം.സി ക്ലര്‍ക്ക് ഒഴിവ്

Share our post

കണ്ണൂർ : ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/ എച്ച്.എം.സി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ബി-കോം വിത്ത് അക്കൗണ്ടിങ്, ഡി.സി.എ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് വിദ്യാഭ്യാസ യോഗ്യത, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2706666.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!