Day: October 4, 2023

കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും സൗജന്യമായി കുടിവെള്ളം നൽകാനുള്ള പദ്ധതികളുമായി കണ്ണൂർ കോർപ്പറേഷൻ. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി രൂപയുടെ പ്രവർത്തിയാണ് കോർപ്പറേഷനിൽ...

ഇരിട്ടി: നഗരസഭാ പരിധിയിൽ അനുമതിയില്ലാതെ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം എർപ്പെടുത്താൻ മുനിസിപ്പൽ ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി, പൊലീസ് ഇതര സംഘടനാ പ്രതിനിധി...

കൊച്ചി: വാഹനങ്ങൾ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെയും നടപടി വേണമെന്ന് പൊലീസിന് നിർദേശം നൽകി ഹൈകോടതി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വലിയ രീതിയിൽ...

ത​ല​ശേ​രി: ന​ഗ​ര​ത്തി​ൽ ജി.​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ലാ​യി​രം ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി. ജി​.എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ സ​ൽ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്...

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സപ്റ്റംബര്‍ 30 വരെ 10,734 കേസുകളാണ് കേരളത്തില്‍ രേഖപ്പടുത്തിയത്. 38 ഡെങ്കിപ്പനി മരണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ 94,198...

തിരുവനന്തപുരം : മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ...

കോ​ഴി​ക്കോ​ട്: രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ഓ​ടാ​ൻ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി വ​ഴി​യി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. രാ​വി​ലെ ആ​റി​നാ​ണ് സം​ഭ​വം. അ​ത്തോ​ളി ജി​.വി​.എച്ച്.എസ്.എസ് ,വി​.എച്ച്.എസ്.ഇ ഒ​ന്നാം ​വ​ർ​ഷ വി​ദ്യാ​ർ​ഥി...

കല്പറ്റ: പെര്‍മിറ്റ് ഇല്ലാതെ മാനന്തവാടിയില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ആന്‍ഡ്രൂസ് എന്ന ബസാണ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച...

കണ്ണൂർ: കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം. ബൈക്കും സ്‌കൂട്ടറും കുട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം.ബൈക്ക് യാത്രിക ന് ഗുരുതരമായി പരിക്കേറ്റു. പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ കെ. കണ്ണപുരം വായനശാലയ്ക്ക്...

ന്യൂഡല്‍ഹി: മറ്റു ട്രെയിനുകളേക്കാള്‍ സൗകര്യപ്രദമായ സീറ്റുകളും സുഖസൗകര്യങ്ങളും വേഗതയുമൊക്കെയാണ് വന്ദേഭാരത് എക്‌സ്പ്രസ്സുകളെ യാത്രികര്‍ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല്‍ അടുത്തവര്‍ഷം ട്രാക്കുകളില്‍ എത്താനിരിക്കുന്ന വന്ദേഭാരത് തീവണ്ടികള്‍ അതുക്കും മേലെയായിരിക്കുമെന്നാണ് റെയില്‍വേ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!