Day: October 3, 2023

കോഴിക്കോട് : നാദാപുരം മേഖലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട . ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത് ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന്.30.5 ഗ്രാം എം. ഡി. എം എയുമായി...

തിരുവനന്തപുരം: എഴുപതിൽപരം വ്യാജ ലോൺആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നു നീക്കംചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. സംസ്ഥാനത്ത് വ്യാജ ലോൺ ആപ്പുകൾ നിരവധിപ്പേരുടെ ജീവനെടുക്കുന്ന സംഭവങ്ങൾ കൂടിവരുന്നതിന്‍റെ...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഡോ​ക്ട​റെ വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം തട്ടിയ സം​ഭ​വ​ത്തി​ൽ ഒ​രു യു​വ​തി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. എ​ളേ​റ്റി​ൽ വ​ട്ടോ​ളി പ​ന്നി​ക്കോ​ട്ടൂ​ർ ക​ല്ലാ​നി മാ​ട്ടു​മ്മ​ൽ ഹൗ​സി​ൽ...

ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് നാല് ദിവസം മിതമായ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പേരാവൂർ:നിയോജകമണ്ഡലത്തിലെ കാരുണ്യത്തിന്റെ കൈത്താങ്ങായ ഇരുന്നൂറോളം ആശാപ്രവർത്തകരെ സോയ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.പേരാവൂരിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആശാവർക്കർമാരെ ആദരിച്ച സോയ...

കൊച്ചി: സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 30 വയസില്‍...

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350-ഓളം നാടന്‍പാട്ടുകളാണ് ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ഉടലെടുത്തിട്ടുള്ളത്. കലാഭവന്‍ മണിയെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!