പരിയാരം ഗവ ആയുര്‍വേദ കോളേജിൽ സൗജന്യ ചികിത്സ

പരിയാരം: ഗവ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്ത്രീകളിലെ ചൊറിച്ചിലോടുകൂടിയ വെള്ളപോക്കിന് ഗവേഷണാടിസ്ഥാനത്തിലുള്ള സൗജന്യ ചികിത്സ ലഭിക്കും.
സേവനം ആവശ്യമുള്ളവര്‍ ആശുപത്രി ഒ. പിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ എത്തുക. ഫോണ്‍: 9447339001.