Day: October 2, 2023

കണ്ണൂർ:സ്വകാര്യ ബസിന്‍റെ അമിത വേഗം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ബസ് ജീവനക്കാരും പിക്കപ്പ് വാഹനത്തിലെ യാത്രക്കാരും തമ്മില്‍ സംഘര്‍ഷം. കോഴിക്കോട് വടകര അടക്കാത്തെരുവിലാണ് സംഭവം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക്...

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കാരത്തിനുപുറമേ, സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസവും അടിമുടിമാറും. കേന്ദ്രനിർദേശം പാലിച്ച്, അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കും. അധ്യാപകബിരുദ പ്രവേശത്തിന് കേരളത്തിൽ പ്രത്യേകം അഭിരുചിപ്പരീക്ഷയും ഏർപ്പെടുത്തും. അധ്യാപകവൃത്തിയിൽ താത്പര്യമുള്ളവരാണ്...

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ തടവുകാരൻ നിർമിച്ച ഗാന്ധിപ്രതിമയ്ക്ക് വയസ്സ് 63. കള്ളനോട്ട് കേസിൽ പിടിയിലായി ശിക്ഷിക്കപ്പെട്ട മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് സേവ്യറാണ് ജയിലിന് മുന്നിൽ...

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍(ചൊവ്വാഴ്ച) ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമേ ഫീസടയ്ക്കാന്‍ സാധിക്കുകയുള്ളൂ.ഇനിമുതല്‍ നേരിട്ട് പണം...

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു....

തിരുവനന്തപുരം: ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ്...

തിരുവനന്തപുരം:സംസ്ഥാനത്ത്ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്, ചെന്നൈ– മംഗലൂരു വെസ്റ്റ്കോസ്റ്റ്ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. എക്സ്പ്രസ്, മെമു, മെയിൽ സർവീസുകൾ അടക്കം34ട്രെയിനുകളുടെ വേഗത...

കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബർ മുതൽ ചാക്കിന് 50 രൂപയോളം ഉയർത്തും. നിലവിൽ കയറ്റുകൂലിയും ഇറക്കുകൂലിയും ഉൾപ്പെടെ ബ്രാൻഡഡ് സിമന്റുകൾ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370...

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കോലഞ്ചേരി കടയിരുപ്പു സ്വദേശി പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്....

റെയിൽവേ റിസർവേഷൻ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് തിരുവല്ല റെയിൽവേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർ എ.സി. ഷിബു അറസ്‌റ്റിലായി. തിരക്കുള്ള വണ്ടികളിൽ ആവശ്യക്കാർക്ക് കൂടുതൽ പണം വാങ്ങി തൽക്കാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!