Month: September 2023

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിൽ ആണ് പുതിയ കേസ്. മുമ്പ് വിവിധ...

ദില്ലി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ...

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഉള്‍പ്പെടെ പഠന, പരിശീലന പരിപാടികള്‍ക്കായി ചെലവേറിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വിലക്കി. ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, തദ്ദേശ...

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തുന്നു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി റെയില്‍വേ ഉടന്‍...

കോഴിക്കോട്: എസ്.ഡി.പി.ഐയ്ക്ക് പുതിയ യുവജന സംഘടന വരുന്നു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യുടെ പ്രവര്‍ത്തകര്‍ക്ക് പുതിയ സംഘടനയില്‍ അംഗത്വം നല്‍കും. എസ്.ഡി.പി.ഐ ദേശീയ...

പാലിയേക്കര :ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാകാതെ തുടരുന്നതിനിടെ പാലിയേക്കര ടോള്‍പ്ലാസയില്‍ വീണ്ടും ടോള്‍നിരക്ക് ഉയര്‍ത്തുന്നു. നിലവിലെ കരാര്‍വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 21 വരെ അപേക്ഷിക്കാം. www.sbi.co.in/careers വഴി അപേക്ഷിക്കാം. 6160 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 424 ഒഴിവുണ്ട്. അംഗീകൃത സര്‍വ്വകലാശാലയില്‍...

പേരാവൂർ: മരിയ പവർ ടൂൾസ് കാഞ്ഞിരപ്പുഴയിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന പള്ളി ആർച്ച് പ്രീസ്റ്റ് ഫാദർ ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ്...

ഉളിക്കൽ: ഇന്നലെ രാത്രി കോക്കാട് ടൗണിലെ കച്ചവട സ്ഥാപനത്തിൽ കെ എൽ 43 ബി 5621 എന്ന വാഹനത്തിൽ എത്തി സുരേഷിനെ വെട്ടി പരിക്കേൽപ്പിച്ച മൂന്ന് അഗ...

ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എൽ.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോ ഗ്രാം എൽ.പി.ജി.യ്ക്ക് 158 രൂപയാണ് കേന്ദ്രം കുറച്ചതെന്ന് അടുത്തവൃത്തങ്ങളെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!